Thursday, July 15, 2021

പത്ത് കഴിഞ്ഞോ; വിപുലമായ സാധ്യതകൾ കാത്തിരിക്കുന്നു

 പത്ത് കഴിഞ്ഞോ; വിപുലമായ  സാധ്യതകൾ കാത്തിരിക്കുന്നു


പത്താം തരം ഫലം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായി 99.47% വിജയം. 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. കുറച്ചു  ഗ്രേഡ് കുറഞ്ഞ് പോയവർ നിരാശരാകണ്ട.  പരീക്ഷകൾ ഇനിയും വരും. ശ്രദ്ധിച്ചു മുന്നേറിയാൽ അതിമനോഹര വിജയങ്ങൾ സൃഷ്ടിക്കാൻ ഇനിയും അവസരങ്ങൾ ഏറെയുണ്ട്.


പത്ത് കഴിഞ്ഞ് എങ്ങോട്ട് തിരിയണമെന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് നേരിടുന്ന ആദ്യ പ്രധാന  ചോദ്യമായിരിക്കും ഇത്.  ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ച് വേണം  തീരുമാനമെടുക്കാൻ. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.


പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. ഏത് കോഴ്സ് തിരഞ്ഞെടുത്താലും മികച്ച പഠന നിലവാരം പുലർത്താനും പഠനത്തോടൊപ്പം അവരവരുടെ കഴിവും ശേഷിയും വളർത്തിയെടുക്കാനും ശ്രമിക്കണം.


ഹയർ സെക്കണ്ടറി


✅ പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള  തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്. സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.


✅ കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)

http://scolekerala.org/

വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം. തിരഞ്ഞെടുക്കപ്പെട്ട  സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.


 ✅ കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 389 സ്‌കൂളുകളിലായി 35 വൊക്കേഷണൽ കോഴ്‌സുകളാണ് പഠിപ്പിക്കപ്പെടുന്നത്. തൊഴിപരമായ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, പാരാമെഡിക്കൽ മേഖലകളിലെ കോഴ്‌സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിന്  സവിശേഷാവസരം ലഭിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് അനുഗുണമായ കോഴ്‌സുകളും വി.എച്ച്.എസ്.സികളിൽ ഉണ്ട്.

വെബ്സൈറ്റ്:

http://www.vhse.kerala.gov.in/vhse/index.php

 


✅ ഐ.എച്ച്.ആർ.ഡി നടത്തുന്ന 15 ടെക്നിക്കൽ ഹയർ സെക്കൻഡറി   സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.

വെബ്സൈറ്റ്:

http://www.ihrd.ac.in/


✅ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള  അറബിക് കോളേജുകളിൽ നടത്തപ്പെടുന്ന  അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദവിവരങ്ങൾക്കും കോളേജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.


✅ ഡൽഹിയലുള്ള സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ സംസ്കൃത ഭാഷക്ക് പ്രാധാന്യമുള്ള XI, XI പഠിക്കാം (പ്രാക്- ശാസ്ത്രി കോഴ്സ്)


വെബ്സൈറ്റ്:

http://sanskrit.nic.in/


✅ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം.

വെബ്സൈറ്റ്:

 www.kalamandalam.org


 +2 പഠനത്തിന് ശേഷം മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ലക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമാവും. ഏത് സ്ട്രീമിൽ പഠിച്ചവർ ആയാലും +2 കഴിഞ്ഞാൽ എഴുതാൻ സാധിക്കുന്ന നിരവധി പ്രവേശന പരീക്ഷകൾ ഉണ്ട് എന്നത് മറക്കാതിരിക്കുക


സാങ്കേതിക  പഠനം

 പോളിടെക്നിക്ക് കോളേജുകൾ 

✅ പത്താം ക്‌ളാസ് പൂർത്തിയാക്കി സാങ്കേതിക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ്‌സുകളാണ് 51 പോളിടെക്‌നിക് കോളേജുകളിൽ നടത്തപ്പെടുന്ന 19 ബ്രാഞ്ചുകളിലായുള്ള  എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമിക്കാവുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനം   തേടുകയും ആവാം. ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്  +2/വി എച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ചവർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്‌സുകളിലേക്ക്  പ്രവേശനം നേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റീസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്നിക്കുകളിൽ അവസരങ്ങളുണ്ട്.


വെബ്സൈറ്റ്:

www.polyadmission.org


✅ ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോളിടെക്നിക് കോളേജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.

വെബ്സൈറ്റ്: http://ihrd.ac.in/index.php/model-polytechnic-college


✅ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഐ.ടി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകൾ ഉണ്ട്. പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ നൈപുണ്യവും ശേഷിയും ആർജ്ജിച്ചെടുക്കാൻ അവസരം നൽകുന്ന  ഐ.ടി.ഐ കോഴ്‌സുകൾ ഫലപ്രദമായി  പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരസാധ്യതകൾ ഉണ്ട്.

വെബ്സൈറ്റ്:

 http://dtekerala.gov.in


 ✅ കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ


വെബ്സൈറ്റ്:

https://www.cipet.gov.in/


✅ എൻ.ടി.ടി.എഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

വെബ് സൈറ്റ്:

 https://www.nttftrg.com


✅ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്സുകൾ

വെബ്സൈറ്റ്:

 http://iihtkannur.ac.in


✅ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍

വെബ്സൈറ്റ്:

 https://cifnet.gov.in


സെക്രട്ടറിയൽ പ്രാക്ടീസ്


✅ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന  സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്.

വെബ്സൈറ്റ്:

 www.dtekerala.gov.in


പാരാമെഡിക്കൽ കോഴ്സുകൾ


✅ പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി). പ്രവേശനം എൽ.ബി.എസ് വഴി

വെബ്സൈറ്റ്:

 https://lbscentre.in/


✅ ആയുർവേദിക് നഴ്‌സിംഗ്, ഫാർമസി, തെറാപ്പിസ്റ്റ്  എന്നീ കോഴ്‌സുകളും ആലോചിക്കാവുന്നതാണ്


✅ എ.ഐ.ഐ.എം.എസ്  ഹൃഷികേഷ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്സ്

വെബ്സൈറ്റ്: https://aiimsrishikesh.edu.in


 

ഹൃസ്വകാല കോഴ്സുകൾ


✅  കേരളാ സർക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  & ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന്റെ  ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെന്ററുകളുണ്ട്.


വെബ്സൈറ്റ്:

 www.fcikerala.org.



✅ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകൾ.  ബേക്കറി ആൻഡ് കൺഫക്‌ഷണറി, ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹൗസ് കീപ്പിങ് എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകൾ.


വെബ്സൈറ്റ്:

www.dihm.net/


✅ സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ. കേരളത്തിലെ 16 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ കോഴ്സ് പത്ത് മാസം ദൈർഘ്യമുള്ളതാണ്


വെബ്സൈറ്റ്:

https://scu.kerala.gov.in/


✅ സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വെബ്സൈറ്റ്: www.statelibrary.kerala.gov.in


✅ പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‍വെയയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റ്:

 https://www.cftichennai.in/


 ✅ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്സ്

വെബ്സൈറ്റ്:

 https://dslr.kerala.gov.in/


✅ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ്


വെബ്സൈറ്റ്: https://www.dgshipping.gov.in/


 ✅ സി-ആപ്റ്റ് നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകൾ (ഫുൾ ടൈം, പാർട്ട് ടൈം കോഴ്‌സുകൾ ലഭ്യമാണ്

വെബ്സൈറ്റ്:

 https://captkerala.com/


✅ സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാര്മെന്റ് ടെക്‌നോളജി പ്രോഗ്രാം


വെബ്സൈറ്റ്: http://dtekerala.gov.in/.


✅ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  (IIIC) നടത്തുന്ന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ


വെബ്സൈറ്റ്:

 (https://iiic.ac.in/)


✅  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി എസ് , കെൽട്രോൺ, ഐ എച്ച്.ആർ.ഡി, എൽ.ബി.എസ്, എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, കേരള സ്റ്റേറ്റ് റൂട്രോണിക്സ്  എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റുകൾ യഥാക്രമം


http://lbscentre.kerala.gov.in/

http://www.keltron.org/

http://www.ihrd.ac.in/

https://education.kerala.gov.in/the-state-recource-centre/

https://keralastaterutronix.com/

 

✅ നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ


വെബ്സൈറ്റ്:

https://dgt.gov.in/


✅ കേരള കാർഷിക സർവകലാശാലയുടെ ഭാഗമായുള്ള  ഇ പഠനകേന്ദ്രത്തിന്റെ  'ഇ-കൃഷി പാഠശാല' പത്ത് കഴിഞ്ഞവർക്ക് ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്.


ലഭ്യമായ കോഴ്‌സുകൾ


👉 ഓർഗാനിക് അഗ്രിക്കൾച്ചർ മാനേജ്‌മെന്റ്

👉 പ്ലാന്റ് പ്രൊപ്പഗേഷൻ ആൻഡ് & നഴ്‌സറി മാനേജ്‌മെന്റ്

👉 പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് ആൻഡ് മാർക്കെറ്റിംഗ് ഓഫ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്

👉 സോയിൽ ഹെൽത്ത് മാനേജ്‌മെന്റ്

👉 പഴം-പച്ചക്കറി സംസ്ക്കരണം, വിപണനം


വെബ്സൈറ്

http://celkau.in/



✅ ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ  കോഴ്സ്.


വെബ്സൈറ്റ്:

http://rttctvm.bsnl.co.in/

http://rttctvm.bsnl.co.in/


കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി കോഴ്‌സുകളും ഉണ്ട്. ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കന്നതിന് മുമ്പായി സ്ഥാപനങ്ങളുടെ നിലവാരം, കോഴ്‌സിന്റെ ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഫീസ്, മുൻ വർഷങ്ങളിൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ലഭിച്ച അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് മനസിലാക്കാൻ മറക്കരുത്.

Saturday, October 10, 2020

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം AND COMMERCE CAREERS

CAREER OPTIONS FOR COMMERCE STUDENTS

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം


2020-22 അദ്ധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭിക്കും.  അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.


Thursday, October 8, 2020

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം അവസാന തിയ്യതി: ഒക്ടോബർ 27

 https://sdma.kerala.gov.in/wp-content/uploads/2020/10/Notification-Final-07-10-2020-1.pdf

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം

📕 മൾട്ടി ടാസ്‌കിംഗ് ഓഫീസർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകൾ

📕 പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അവസരം 

📕 തിരഞ്ഞെടുക്കപ്പെട്ടാൽ 18,000 മുതൽ 1,00,000 രൂപ വരെ ശമ്പളം 

📕 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗http://bit.ly/kerala-sdma-careers

🔗http://bit.ly/kerala-sdma-careers

📕 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 27

credits to https://www.easyjobalerts.com/2020/10/kerala-sdma-recruitment-2020-apply.html

Wednesday, September 30, 2020

What are the career prospects in transalation in English ?

 What are the career prospects in transalation  in English ?

Well ,There are 9 main areas where your skills in translation will help you to build a career in translation.

They are (1) in global oganisations like WHO ,UNICEF, ... an international organisation will have many official languages like Arabic,Chinese, German,English, French ,Russian ,Japanese etc..-translation of documents from English and into English , interpretation are the two thrust areas of job oppurtinites here(2) copywriting in advertisements / description of products is another area.(3)as cultural adviser for international organisations( face to face communication,report writing, situation analysis ) (4) as event coordinators in international meetings and functions (5) as travel operator/ guide (6)as social media analyst /transalator/copywriter (7) as game tester- proofreading texts provided with games looking for cultural sensitivity and technology bugs (8) sign language interpreters -to help differently abled persons (9)  bilingual translators 

( based on various  internet sources-CKR  )

Detailed reading 

(1).https://www.bachelorstudies.com/article/7-careers-for-translation-students/

(2)https://collegegrad.com/careers/interpreters-and-translators

(3)https://www.thebalancecareers.com/work-from-home-translation-jobs-3542813




Sunday, September 13, 2020

കരിയർ സാധ്യതകൾ -Sareesh payyambally HSST CHOVVA HSS

 കരിയറിൽ എന്റെ ഒരു എളിയ ശ്രമം

SSLC കഴിഞ്ഞു പുതിയ കോഴ്സ് തിരഞ്ഞെടുക്കണം  അതിന് മുന്നേ അറിയേണ്ടേ പഠിക്കാൻ പോകുന്ന വിഷയത്തിൽ എന്തൊക്കെ സാധ്യതകൾ ഉണ്ട് എന്ന് ....? 

Plus two റിസൾട്ട് വന്നു ഇനി എന്ത് പഠിക്കണം....? 

അവരും അറിയട്ടെ വിഷയത്തിന്റെ അനന്ത സാധ്യതകൾ 

എനിക്ക് ജീവിതത്തിൽ ആരാകണം ..?

കുട്ടികൾ നേരത്തേ തന്നെ ലക്ഷ്യബോധമുള്ളവരായി മാറട്ടെ .......

പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ പരിചയത്തിലുള്ള മുകളിൽ പറഞ്ഞ category വിദ്യാർത്ഥികളിൽ ഈ videos എത്തിക്കുന്നതിൽ എനിക്ക് നിങ്ങളുടെ സഹായം വേണം .........

Pls watch ,share and subscribe.........

എങ്ങനെ ഒരു കരിയർ തിരഞ്ഞെടുക്കാം ........

https://youtu.be/caEHc5F9Oig

സയൻസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/YymQkCQVw2I

കോമേഴ്സ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/Ric649SFAno

ഹ്യൂമാനിറ്റീസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5J7zkBKXqLs

പൊതുവേ എല്ലാവർക്കും പറ്റിയ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5oWsac6lnXU


-Sareesh payyambally HSST CHOVVA HSS


Friday, August 28, 2020

D .EL. Ed ( former TTC)പ്രവേശനത്തിന് അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി

by CKR ,Alakode (updated 28/08/2020) :സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ മുഖാന്തിരവും തപാൽ മാർഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇ-മെയിലായി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെയും അപേക്ഷാഫാറത്തിന്റെയും പൂർണ്ണ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
 

More details available here 


Video by VIJITH A P MALOM ON D.El .Ed



(CLICK HERE TO WATCH VIJITH VIDEOShttps://www.youtube.com/channel/UCuv-anORlkjQ_wWVmGNvWFA)

DETAILS
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം.

അവസാന തിയതി 18.9.2020

1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.

ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.

യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല.

അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും.
നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും.

നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഒാഫിസുകളിൽ നിന്ന് ലഭിക്കും. www.education.kerala.gov.in
വൈബ്സൈറ്റിലും ഫോം ലഭിക്കും. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. കോവിഡ് കാരണം ഇമെയിലായും അപേക്ഷ സ്വീകരിക്കും.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റമ്പർ 18...

 വിശദവിവരങ്ങൾ 
www.education.kerala.gov.in
സൈറ്റിൽ ലഭിക്കും.
JUST MAKE A CALL AT 9447739033 FOR DETAILS.
KASARGOD
GTTI KANNIVAYAL 04672  221820:

CLICK HERE TO KNOW MORE ABOUT GTTI KANNIVAYAL


SN TTI NILESWAR
TITTI NAIMARMOOLA
DIET KASARGOD

 KANNUR
MENS TTI KANNUR
WOMEN  TTI KANNUR
TTI MATHAMANGALAM


Wednesday, August 26, 2020

സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ് .സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത് വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ.

9497076025

Tuesday, August 11, 2020

Monday, August 10, 2020

POLY TECHNIC LATERAL ENTRIES 2020 CONTACT 9497076025

NIDHEESH : സർഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ്  വർഷത്തെ പോളിടെക്‌നിക്‌ ലാറ്ററൽ എൻട്രി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത് വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ-

9497076025<nidheeshnba@gmail.com

Wednesday, February 12, 2020

CAREER NEWS 2020

വീഡിയോ കാണാം , യൂട്യൂബ് ചാനൽ :
2020 EXAM CALENDAR പ്രധാനപ്പെട്ട എൻട്രൻസുകളും അവയുടെ പ്രധാനപ്പെട്ട ദിവസങ്ങളും

https://youtu.be/H9O4MECFnTo

EWS ക്വോട്ട എന്താണ് ? ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section Reservation

https://youtu.be/cKmYYBnbE_0


എങ്ങനെ ആർകിടെക്ട് ആകാം ? How to become an Architect ? What is the Procedure ?

https://youtu.be/2nSeJ3W8Aag
 

HOW TO APPLY KEAM കീം എങ്ങനെ അപ്ലൈ ചെയ്യാം ? College Guru Explains in Malayalam

https://youtu.be/UV8QavCvXb8 
KEAM അപേക്ഷക്കു മുന്നേ ഇവ തയ്യാറാക്കി വക്കുക! പൊതു സംശയങ്ങൾ ക്കുള്ള മറുപടി KEAM FAQS 

https://youtu.be/fC6FQqNeirI
KEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും കാണുക
https://youtu.be/l4fzE9MQLTI


How to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained
https://youtu.be/QRM-BN6uNtw 

HOW TO GET ADMISSION IN CUSAT ? - കുസാറ്റിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം ? https://youtu.be/lyYhnRM1doo 
JEE Explained in Malayalam ജെഇഇ മെയിൻസ് 2020 -How, When, Type of Exam,Reservation etc, in Explained  

https://youtu.be/M9N8m6raXlk

HOW TO GET ADMISSION in IIT / NIT / IISc / IISER ഇവിടങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം? 

https://youtu.be/IgOJdQO8HvU

TYPES OF MBBS ADMISSION in India എങ്ങനെയാണ് MBBS അഡ്മിഷൻ ? https://youtu.be/QJHJrIk_yzs

KEAM 2020 EXPLAINED - കീം ഒറ്റനോട്ടത്തിൽ - കേരള എഞ്ചിനീയറിംഗ് എൻട്രൻസ്
https://youtu.be/Zqq4xZ2K5yk 
വേണ്ട ഡോക്യുമെൻറുകൾ ഏവ?

കീം ഡീറ്റയിൽസ്

https://youtu.be/Zqq4xZ2K5yk

NRI ഡീറ്റെയിൽസ്  തയ്യാറാക്കേണ്ടത് എങ്ങനെ ?

What is NEET percentile ? നീറ്റ് പെർസെന്റയിൽ എന്താണ് , എങ്ങനെയാണ് ? https://youtu.be/puIezNtXZFM 

HOW TO APPLY NEET 2020 -നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം https://youtu.be/QOM-3pw0suU

NEET 2020 PART 2 - അപേക്ഷ തുടങ്ങിയയിരിക്കുന്നു.

https://youtu.be/Jwd4OgrVbMI 


ALL ABOUT NEET 2020 -എന്താണ് നീറ്റ് ? എങ്ങനെയാണ് നീറ്റ് ? എപ്പോളാണ് നീറ്റ് 2020 ?

https://youtu.be/m7-q1ohMK_I 

ENTRANCE EXAMS AFTER +2 -നു ശേഷം ഏതൊക്കെ ആണ് പ്രധാനപ്പെട്ട എൻട്രൻസ് ?

WHAT AFTER B TECH - College Guru - ബിടെക്ക് കഴിഞ്ഞാല്‍ എന്ത് ? ഇതാ 15 വഴികൾ

https://youtu.be/intJDcnan2c 

EDUCATION LOAN EXPLAINED IN MALAYALAM വിദ്യാഭ്യാസ വായ്പ എന്താണ്, എങ്ങനെയാണ് ?

https://youtu.be/2O_bS9bWCM8 

എങ്ങനെ മിലിറ്ററി കോളേജിലേക്ക് എങ്ങനെ പ്രവേശനം നേടാം ? ADMISSION TO MILITARY COLLEGE !

https://youtu.be/9Xmcvuxfo8w 

NDA EXPLAINED in Malayalam നാഷണൽ ഡിഫെൻസ് അക്കാഡമി

TOOLS & APPLICATION TIPS

HOW TO CONVERT JPG TO PDF , RESIZE THE IMAGE ഇമേജുകൾ എങ്ങനെ സൈസ് കുറവാകാം , ഫോർമാറ്റുകൾ മാറ്റാം ?

https://youtu.be/hiaytb661Bs
 
How to Convert JPEG / JPG to PDF Format online JPEG / JPG ഫയലുകൾ ഓൺലൈൻ ആയി എങ്ങനെ മാറ്റാം ?

https://youtu.be/gxpYRKSh81o 
******************************************************************************************
പ്രിയപ്പെട്ട അധ്യാപകരെ,
നമസ്കാരം, ഞാൻ രഞ്ജിത് കോളേജ് ഗുരു

കരിയർ ട്രെയ്നറും  അഡ്വൈസറും  ആണ്,
കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നു,
ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകനായും, മലബാർ കോളേജിന്റെ PRO ആയും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന  ട്രൈനേഴ്‌സ് , കൗൺസിലേഴ്‌സ് ട്രേഡ് യൂണിയൻ  ആയ KCTTU വിന്റെ സ്റ്റേറ്റ് സെക്രെട്ടറിയും കൂടി ആണ്.

വിദ്യാഭാസ മേഖലയിലെ ഒരു പ്രധാന പെട്ട സമയംആണല്ലോ ഇത്,  
വിവിധങ്ങൾ ആയ കോഴ്സുകൾക്ക് വേണ്ടി വിവിധ എൻട്രൻസുകൾ നടത്തപെടുന്നുണ്ടല്ലോ, ഇത് യഥാ സമയം അറിയിക്കാനും, അത് മായി ബന്ധപ്പെട്ട സംശയങ്ങളും, വിവിധ സ്കോളര്ഷിപ്പുകളുമായി  ബന്ധപ്പെട്ട കാര്യങ്ങളും വിവിധ അപ്ലിക്കേഷൻ നൽകുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങളും ഒക്കെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒരു ചാനൽ യൂട്യൂബിൽ നടത്തുണ്ട് , ചാനൽ കാണാം ,

https://www.youtube.com/collegeguru

ഇത് നിങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഉപകാരപ്പെടുത്താവുന്നതാണ്, കൂടാതെ അവരുടെ സംശയങ്ങൾ കമെന്റ് ആയി ആ ചാനലിൽ രേഖപ്പെടുത്തിയാൽ മറുപടിയും ലഭിക്കുന്നതാണ് ,

ഇത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു

വിദ്യാഭ്യാസ വാർത്തകൾക്കും , സ്കോളര്ഷിപ്പുകളെ കുറിച്ചും,വിവിധ  എൻട്രൻസുകളുടെ വിവരങ്ങളും , മോട്ടിവേഷണൽ കഥകളും മറ്റും ലഭിക്കാനും ഞങ്ങളുടെ വാട്സാപ്പിൽ ചേരാം, ലിങ്ക് ലഭിക്കാനായി 9745841111 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി,
വിവിധ വീഡിയോകളുടെ ലിങ്ക് ഞാൻ ഈ മെയിൽ ന്റെ കൂടെ ചേർക്കുന്നു,

രഞ്ജിത്
കോളേജ് ഗുരു
9745841111 



Tuesday, October 8, 2019

ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം LAST DATE 27/10/2019

ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം,കൂടാതെ ഗ്രാ ഡ്ജു വെറ്റ് അസിസ്റ്റന്റ് , ടൈപ്പിസ്റ്റ് , ജെ  ഇ  പോസ്റ്റുകളിലും ഒഴിവു ണ്ട്   

ശമ്പളം 40,000-1,40,000 രൂപ FOR DETAILS CLICK HERE


https://www.recruitmentfci.in/assets/FINAL%20ADVERISEMENT%20WITH%20REVISED%20SCHEDULE.pdf

The persons with the Degree of Disability of 40% and above are eligible for applying for the posts earmarked for persons with benchmark disabilities

AG-III (General) F Graduate Degree in any discipline from a recognized University with proficiency in use of computers

Typist (Hindi)

AG-II (Hindi) D Essential: 1. Degree of a recognized University with Hindi as the main subject. 2. Proficiency in English. 3. One year experience of translation from English to Hindi and viceversa. Desirable:- Post Graduate qualification in Hindi

Steno. Grade- II C Graduate along with O‘ level qualification of DOEACC and speed of 40 w.p.m. and 80 w.p.m. in typing and shorthand respectively or Degree in Computer Science/ Computer Application with speed of 40 w.p.m. and 80 w.p.m. in typing and shorthand respectively.




LAST DATE 27/10/2019
Commencement of on-line registration of application28/09/2019
Closure of registration of application27/10/2019
Closure for editing application details27/10/2019
Last date for printing your application11/11/2019
Online Fee Payment28/09/2019 to 27/10/2019

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുണ്ട്. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.



 🔰അപേക്ഷ സമർപ്പിക്കാനും    https://ibpsonline.ibps.in/fcirecmaug19/ മറ്റു കൂടുതൽ വിവരങ്ങൾക്കും PDF ഫയൽ നോക്കുക 👇      

Thursday, September 26, 2019

കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ 2019 ഒക്ടോബർ 15 വരെ


കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക്  യു പി എസ് സി അപേക്ഷ  ക്ഷണിച്ചു .യോഗ്യത എഞ്ചിനീയറിംഗ് ഡിഗ്രി .2019 സപ്തംബർ 25 മുതൽ 2019 ഒക്ടോബർ 15 വരെ അപേക്ഷിക്കാം . തൊട്ടടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം , ബാംഗ്ലൂർ , ചെന്നൈ ...

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (upsc online )

Minimum Educational Qualification: For admission to the examination, a candidate must have – (a) obtained a degree in Engineering from a University incorporated by an Act of the Central or State Legislature in India or other Educational Institutions established by an Act of Parliament or declared to be deemed as Universities under Section 3 of the University Grants Commission Act, 1956; or (b) passed Sections A and B of the Institution Examinations of the Institution of Engineers (India); or (c) obtained a degree/diploma in Engineering from such foreign University/College/Institution and under such conditions as may be recognised by the Government for the purpose from time to time, or (d) passed Graduate Membership Examination of the Institution of Electronics and Telecommunication Engineers (India); or (e) passed Associate Membership Examination Parts II and III/Sections A and B of the Aeronautical Society of India; or (f) passed Graduate Membership Examination of the Institution of Electronics and Radio Engineers, London held after November, 1959 Provided that a candidate for the post of Indian Naval Armament Service (Electronics Engineering Posts) and Indian Radio Regulatory Service Group ‘A’ may possess any of the above qualifications or the qualification mentioned below namely:- For Indian Naval Armament Service (Electronics Engg. Posts) - M.Sc. degree or its equivalent with Wireless Communication Electronics, Radio Physics or Radio Engineering as a special subject.

exam details 
Conventional papers must be answered in English. Question paper will be set in English only.
satege 1 :  Paper-I (General Studies and Engineering Aptitude) 2 hrs. 200 Paper-II (....... Engineering) 3 hrs. 300 MARKS
stage  2 : main exam :concerned engineering topics 2 PAPERS 300 +300 MARKS
stage 3 :  personality test :200 MARKS

SYLLABUS :General Studies and Engineering Aptitude (Preliminary Examination/Stage-I, Paper I, Objective type, Common to all Candidates) 

1. Current issues of national and international importance relating to social, economic and industrial development
2. Engineering Aptitude covering Logical reasoning and Analytical ability
3. Engineering Mathematics and Numerical Analysis
4. General Principles of Design, Drawing, Importance of Safety
5. Standards and Quality practices in production, construction, maintenance and services
6. Basics of Energy and Environment: Conservation, environmental pollution and degradation, Climate Change, Environmental impact assessment
7. Basics of Project Management
8. Basics of Material Science and Engineering
9. Information and Communication Technologies (ICT) based tools and their applications in Engineering such as networking, e-governance and technology based education.
10. Ethics and values in Engineering profession.

Note: The paper in General Studies and Engineering Aptitude will include Knowledge of relevant topics as may be expected from an engineering graduate, without special study. Questions from all the 10 topics mentioned above shall be set.
Marks for each Topic may range from 5% to 15% of the total marks in the paper.
  **************************************************************************




Stage-I: Engineering Services (Preliminary/Stage-I) Examination (Objective Type Papers) for the selection of candidates for the Stage-II: Engineering Services (Main/Stage-II) Examination; (ii) Stage-II: Engineering Services (Main/Stage-II) Examination (Conventional Type Papers) and (iii) Stage-III : Personality Test  

രെജിസ്ട്രേഷൻ അടിസ്ഥാന വിവരങ്ങൾ 
  1. Scanned photograph should be in JPG format and must be uploaded first. The digital size of file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.
  2. After uploading your photograph then upload your scanned signature in JPG format. The digital size of each file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.

  3. Next upload your photo identity card document in PDF format only. The digital size of PDF file should not exceed 300 KB and must not be less than 20 KB.

  4. Candidates can pay application fee online through SBI Net banking or by cash through SBI bank challan or through credit card/debit card.

  5. To pay fee in cash, candidate should take printout of challan generated online after completion of registration. Candidate may go to nearest SBI branch for depositing fee after 24 hours of generation of challan. "Pay by cash" mode option will be deactivated at 23.59 hours of 14-10-2019 i.e. one day before the closing date.

Wednesday, September 25, 2019

12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.

12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.

vacancy of 12075 clerks ;last date 09/10/2019 qualification -degree

click here for new registration




* ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി)

* ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 09/10/2019 (ഒക്ടോബർ 09)

* ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.

* പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.

* ഇന്ത്യയിലാകമാനം 19 ബാങ്കുകളിലേക്ക് (കനറ ബാങ്ക്, പഞ്ചാബ് നാഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ)  ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്.

* ഈ വർഷത്തേക്കുള്ള വിജ്ഞാപനം വന്നിരിക്കുന്നു.

* ഈ വർഷം 12,075 ഒഴിവുകൾ ഉണ്ട് !!!!

*ബാങ്കിംഗ് മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികളിൽ ഒന്നാണിത്.



* രണ്ട്  ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.

* തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25,000 മുതൽ 30,000 രൂപയോളമാണ് ശമ്പളം.

* ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.


(നമ്മുടെ അടുത്ത് തന്നെയുള്ള പരീക്ഷ സെന്ററുകൾ ലഭിക്കാൻ ഉടൻ അപേക്ഷിക്കുക.)

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്കുകൾ/വെബ്സൈറ്റ്  സന്ദർശിക്കുക.

http://bit.ly/ibpsClerk2019

https://tsurl.in/BankClerk

* 12,075  ഒഴിവുകൾ ഉള്ള ഈ അവസരം ഒരിക്കലും പാഴാക്കിക്കളയരുത്.
*********************************************************************************
information from by +91 86061 33099  ABOOBAKER AG ( Whatsapp group, KATTIPPOYIL GRAMAM )

Saturday, September 21, 2019

പോലീസിൽ SI/ASI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം

21/September/2019
പോലീസിൽ SI/ASI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | തുടക്കം തന്നെ 40,000 രൂപ ശമ്പളം. | *പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം | 

പ്രിയപ്പെട്ടവരെ,

🔰 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI / ASI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔰 1300 ൽ പരം ഒഴിവുകളാണുള്ളത് (ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട്)

🔰 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

🔰 തെരഞ്ഞെടുക്കപ്പെട്ടാൽ SI യുടെ ശമ്പള സ്കെയിൽ 35,400 - 1,12,400  ഉം ASI യുടെ ശമ്പള സ്കെയിൽ 29,200 - 92,300 ഉം ആണ്. അതായത് തുടക്കം തന്നെ 40,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു).

🔰 രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്.

🔰 ഒന്നാം ഘട്ട പരീക്ഷ December ആദ്യ ആഴ്‍ചയിലായിരിക്കും. (പരിശീലനത്തിന് ധാരാളം സമയം ഉണ്ട്. ശ്രമിച്ചു കഴിഞ്ഞാൽ തീർച്ചയായും വിജയിക്കാം).

🔰 പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്കും ഫീസ് വേണ്ട).

🔰 കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്,കണ്ണൂർ ,കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.

🔰 അപേക്ഷിക്കേണ്ട അവസാന തിയ്യതി: October 16  (16/10/2019).

🔰 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ്  സന്ദർശിക്കുക.

http://bit.ly/2kPzYnu

http://bit.ly/2kPzYnu

http://bit.ly/2kPzYnu

🔰 നമ്മുടെ  കുട്ടികളെ/കൂട്ടുകാരെ  അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

🔰 _മലയാളികൾ പലർക്കും ഇത്തരം ഒരു പരീക്ഷയെ കുറിച് അറിവില്ല.

🔰 പരമാവധി പേരെ അറിയിക്കാൻ ശ്രമിക്കുക.

ഈ അവസരം നഷ്ടപ്പെടുതരുതേ... *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും


contributed by JYOTHI TELLICHERRY 21/09/2019



ഉപകാരപ്പെടും.

Friday, September 20, 2019

VACANCY IN L I C : LAST DATE OCTOBER 1,2019

VACANCY IN L I C : LAST DATE OCTOBER 1,2019;updated on 20/09/2019

https://www.licindia.in/Bottom-Links/Careers/Recruitment-of-Assistant-Administrative-Officer-2019

LIC യിൽ Assistant  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 യോഗ്യത: ബിരുദം
പ്രായം: 18 നും 30 നും ഇടയിൽ
ശമ്പളം: തുടക്കത്തിൽ 30,000 രൂപയിലേറെ 

ഒഴിവുകൾ :  കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് ഡിവിഷനു കീഴിൽ - 59
അവസാന തീയ്യതി :01/10/2019
തെരഞ്ഞെടുപ്പ് രീതി : പ്രിലിമിനറി , മെയിൻ എന്നീ രണ്ട് തലങ്ങളിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിൽ ( ഇന്റർവ്യൂ ഇല്ല )
പ്രിലിമിനറി പരീക്ഷ ഒക്ടോബർ 21, 22 തീയ്യതികളിൽ

ഒഴിവുകൾ : കാസർഗോഡ് ,കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, തളിപ്പറമ്പ് , കണ്ണൂർ , മട്ടന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കൽപറ്റ, സുൽത്താൻ ബത്തേരി , തുടങ്ങിയ 17 ബ്രാഞ്ചുകളിൽ ഒഴിവുകൾ ഉണ്ട്.

വിശദ വിവരങ്ങൾക്ക്
www.licindia.in ൽ careers / Recruitment of Assistants 2019 സന്ദർശിക്കുക .

  കഴിഞ്ഞ 10 വർഷത്തിലേറെ കാലത്തിന് ശേഷം LIC യിൽ നടക്കുന്ന ഈ Asst. റിക്രൂട്ട്മെന്റിൽ നിങ്ങളുടെ സുഹൃത്തുക്കൾ , ബന്ധുക്കൾ  തുടങ്ങി  പരമാവധി പേരെ  പങ്കെടുപ്പിക്കുക...

വിദ്യാഭ്യസ സംബന്ധമായ വിവരങ്ങൾക്ക് ഉപകാരപ്പെടുന്ന ചില വെബ് സൈറ്റുകൾ

പ്രിയപ്പെട്ടവരെ,

ഏതെങ്കലും വിഷയവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ PDF കോപ്പി താങ്കൾക്ക് ആവശ്യമുണ്ടോ?

താങ്കളുടെ ബ്രൗസറിൽ
www.pdfdrive.net എന്നു ടൈപ്പ് ചെയ്യുക.
എണ്ണമറ്റ പുസ്തക ശേഖരത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം.  ഇഷ്ട പുസ്തകങ്ങൾ പരിധിയിയില്ലാതെ ഡൗൺലോഡ് ചെയ്തു സ്വന്തമാക്കാം.

രചയിതാവിന്റെ പേരോ പുസ്തകത്തിന്റെ തലക്കെട്ടോ ടൈപ്പ് ചെയതു വേണം തിരയാൻ. ഇപ്പോൾ 274376478 പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാണ്. ഓരോ മിനുട്ടിലും 50 പുസ്തകങ്ങൾ പുതുതായി ചേർക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാം ഡൗൺലോഡ് ചെയ്തു സൗജന്യമായി സ്വന്തമാക്കാം.

ഈ സന്ദേശം പ്രചരിപ്പിക്കുക. വായനയിലും അറിവു തേടുന്നതിലും താൽപ്പര്യമുള്ള കൂടുൽപേരിൽ ഈ സന്ദേശമെത്തട്ടെ.

വിദ്യാഭ്യസ സംബന്ധമായ വിവരങ്ങൾക്ക് ഉപകാരപ്പെടുന്ന ചില വെബ് സൈറ്റുകൾ

www.khanacademy.org
www.academicearths.org
www.coursera.com
www.edx.org
www.open2study.com
www.academicjournals.org 
codeacademy.org
youtube.com/education

പുസ്തക സൈറ്റുകൾ
www.bookboon.com
http://ebookee.org
http://sharebookfree.com
http://m.freebooks.com
www.obooko.com
www.manybooks.net
www.epubbud.com
www.bookyards.com
www.getfreeebooks.com
http://freecomputerbooks.com
www.essays.se
www.sparknotes.com
www.pink.monkey.com


ഓൺലൈൻ വിദ്യാഭ്യാസ സഹായി
http://www.ocwconsortium.org/
http://www.ocwconsortium.org/en/courses/ocwsites
http://ocw.tufts.edu -Tuft University
http://ocw.upm.es -Univesidad Politechnica, Madrid
http://www.open.edu/openlearn/
http://ocw.usu.edu/ -Utah State University
http://open.umich.edu/ -University of Michigan
http://ocw.nd.edu/ -Nore Dame University


സംശയ നിവാരണം
www.ehow.com
www.whatis.com
www.howstuffwork.com
www.webopedia.com
www.plagtracker.com
www.answers.com


തിരയേണ്ട സൈറ്റുകൾ
■ About.com (www.about.com)
■ AllTheWeb (www.alltheweb.com)
■ AltaVista (www.altavista.com)
■ Ask Jeeves! (www.askjeeves.com)
■ Excite (www.excite.com)
■ HotBot (www.hotbot.com)
■ LookSmart (www.looksmart.com)
■ Lycos (www.lycos.com)
■ Open Directory (www.dmoz.org)
■ Google (www.google.com)
■ Mamma (www.mamma.com)
■ Webcrawler (www.webcrawler.com)
■ Aol (www.aol.com)
■ Dogpile (www.dogpile.com)
■ 10pht (www.10pht.com)


വ്യക്തികളെക്കുറിച്ചറിയാൻ
■ AnyWho (www.anywho.com)
■ InfoSpace (www.infospace.com)
■ Switchboard (www.switchboard.com)
■ WhitePages.com (www.whitepages.com)
■ WhoWhere (www.whowhere.lycos.com)


ഏറ്റവും പുതിയ വാർത്തകൾക്ക്
■ ABC News (www.abcnews.com)
■ CBS News (www.cbsnews.com)
■ CNN (www.cnn.com)
■ Fox News (www.foxnews.com)
■ MSNBC (www.msnbc.com)
■ New York Times (www.nytimes.com)
■ USA Today (www.usatoday.com)


കായിക രംഗത്തെ വാർത്തകളും സ്കോറുകളും
■ CBS SportsLine (www.sportsline.com)
■ CNN/Sports Illustrated (sportsillustrated.cnn.com)
■ ESPN.com (espn.go.com)
■ FOXSports (foxsports.lycos.com)
■ NBC Sports (www.nbcsports.com)
■ The Sporting News (www.sportingnews.com)


ആരോഗ്യ സംബന്ധിയായ വിവരങ്ങൾക്ക്
■ healthAtoZ.com (www.healthatoz.com)
■ kidsDoctor (www.kidsdoctor.com)
■ MedExplorer (www.medexplorer.com)
■ MedicineNet (www.medicinenet.com)
■ National Library of Medicine
(www.nlm.nih.gov)
■ Planet Wellness (www.planetwellness.com)
■ WebMD Health (my.webmd.com)

UPDATED ON 19/09/2019 ; contributed by Prince John Marottickal Kadumeni IN WHATSAPP GROUP; KATTIPOYIL VILLAGE

Saturday, June 8, 2019

തപാൽ വകുപ്പിൽ 1735 ഒഴിവുകൾ..!!അവസാന തീയതി: ജൂലൈ 12

തപാൽ വകുപ്പിൽ 1735 ഒഴിവുകൾ..!!

IN HIMACHAL PRADESH

🎓യോഗ്യത: SSLC

🔖പ്രായ പരിധി: 18 - 40

🔖കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക.

http://bit.ly/2WimQnD

http://bit.ly/2WimQnD

http://bit.ly/2WimQnD

🔰അപേക്ഷിക്കണ്ട അവസാന തീയതി: ജൂലൈ 12

Admission for Diploma Courses in CIPET - Kochi.

പ്ലസ് ടു ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം .അവസാന തീയതി ജൂൺ 27 .

Dear Sir/Madam,
Greetings from Central Institute of Plastics Engineering & Technology (CIPET) - Kochi .
Sub: Admission for Diploma Courses in CIPET - Kochi.
CIPET is a premier National Institution under the aegis of Ministry of Chemicals & Fertilizers, Govt. of India. We are offering two NSQF aligned AICTE approved Diploma Courses in 2019-20.
Course Details ;
            1) Diploma in Plastics Technology (DPT)
            2) Diploma in Plastics Mould Technology (DPMT)

• Duration: 3 years (6 semesters), Minimum age: 15 years.
• Entry qualification: 10th std. pass    (+2 passed or failed can also apply)

Students seeking admission into Diploma programs should apply online https://eadmission.cipet.gov.in or through Akshaya Centres.
Placement assistance will be provided after completion of courses.
Brochure with all the details regarding last date for applying to the above academic programs is enclosed here with for your kind information. We request you to kindly display our Admission Brochure in your school notice board and encourage more students to apply for the above academic programs. Further, we request you kindly provide contact details of students / parents which will help in mobilisation of candidates. We assure that the details will be kept confidential.

Institute video can be seen at https://www.youtube.com/watch?v=E8QiceOCPd4


Thanking You,
Yours Sincerely,

Joint Director & Head
Encl: The admission Brochure
CIPET : Institute of Plastics Technology (IPT),
Old JNM Campus, FACT Township, Eloor, Udyogamandal P.O., Kochi-683 501.
Phone No.: +91-484-2547740 / 2541750
Mobile No.: +91-9677256436
Fax No.: +91-484-2551740
--



Training Department,
CIPET: Institute of Plastics Technology
( Ministry of Chemicals & Fertilizers , Govt. of India),
Eloor, Udyogamandal.P.O.,
Kochi - 683501.
Ph : ( 0484) 2541750 / 2555750./
8129497183

Friday, January 4, 2019

കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ :അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2019 ജനുവരി 30

 credits to  https://thozhilvaarthakal.com
കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആവാം | പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം |1500 ഒഴിവുകൾ | 25000 തുടക്ക ശമ്പളം
കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക
ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി 14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രദീക്ഷിക്കുന്നത് (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞുപത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)
 തെരഞ്ഞെടുക്കപ്പെട്ടാൽ  20,000 - 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ)
 പ്രായ പരിധി: 19-36 (ജെനറൽ); 19-39 (OBC); 19-41 (SC/ST)
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2019 ജനുവരി 30
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമര്പ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക

http://bit.ly/PscVeo

https://goo.gl/tMab5n
ബ്ലോക്ക് പഞ്ചായത് സെക്രട്ടറി (പണ്ടത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്ന തസ്തിക) (സ്കെയിൽ: 36,600-79,200), ഡെവലപ്മെന്റ് കമ്മിഷണർ തുടങ്ങിയ ഉന്നത തസ്തികകളിലേക്ക് പ്രൊമോഷൻ സാധ്യതകളും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയ്ക്കുണ്ട്.
സ്വന്തം നാട്ടിൽ തന്നെ ഉയർന്ന ശമ്പളത്തോടെ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം ISRO വിളിക്കുന്നു
കാറ്ററിങ് അറ്റന്റന്റ്, കുക്ക്, ഫയർമാൻ തുടങ്ങിയ ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്സ്
തുടക്ക ശമ്പളം: ₹26,000
Last Date: 11/01/2019
ലിങ്ക്: http://bit.ly/isroTVM

📌 റെയിൽവേ പോലീസ് കോൺസ്റ്റബിൾ ആവാം
798 ഒഴിവുകൾ
യോഗ്യത: SSLC
തുടക്കം തന്നെ ₹26,000+ ശമ്പളം
Last Date: 30/01/2019
ലിങ്ക്: http://bit.ly/RlwyContbl

📌 നിരവധി ഒഴിവുകളുമായി BSNL വിളിക്കുന്നു
യോഗ്യത: BE/BTech/MBA/MTtech
ശമ്പളം: ₹50,500 വരെ
Last Date: 26-01-2019
ലിങ്ക്: http://bit.ly/BSNLMgtTnee

📌 വനം പരിസ്ഥിതി വകുപ്പിൽ പ്യൂൺ ആവാം
180 MTS ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
₹25,000 തുടക്ക ശമ്പളം
Last Date: 6-01-2019
ലിങ്ക്: http://bit.ly/MTS180

📌 കോഴിക്കോട് NIT യിൽ ലൈബ്രറി ഹെൽപ്പർ ആവാം
യോഗ്യത: ഏതെങ്കിലും ഡിഗ്രി
ശമ്പളം:₹ 13,750
Interview 03/01/2019 ന്
ലിങ്ക്: http://bit.ly/NITcLibHlpr

📌 കേന്ദ്ര സ്ഥാപനമായ ICSIL ൽ പ്യൂൺ, അറ്റന്റന്റ് തുടങ്ങിയ ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ് ജയം
ശമ്പളം: ₹16,962 വരെ
Last Date: 08/01/2019
ലിങ്ക്: http://bit.ly/icsilPeon

📌 കോഴിക്കോട് NIT യിൽ സ്റ്റാഫ് നേഴ്സ് ആവാം
യോഗ്യത: നഴ്സിംഗ് ഡിഗ്രി/ഡിപ്ലോമ
ശമ്പളം: ₹17,875
Interview 04.01.2019 ന്
ലിങ്ക്: http://bit.ly/NITcNurse

📌 എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആവാം
യോഗ്യത: +2
₹35,000+ തുടക്ക ശമ്പളം
Last Date: 1/01/2019
ലിങ്ക്: http://bit.ly/AirIndiaCbnCrw

📌 ESI ഹോസ്പിറ്റലുകളിൽ 13 തസ്തികകളിൽ 306 ഒഴിവുകൾ
സ്റ്റാഫ് നേഴ്സ്, ഫർമസിസ്റ്, ഒപ്‌റ്റോമെട്രിസ്റ് തുടങ്ങിയ തസ്തികൾ.
₹50,000 വരെ തുടക്ക ശമ്പളം
Last Date: 21/01/2019
ലിങ്ക്: http://bit.ly/ESIhosp

📌 തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ടെക്‌നിഷ്യൻ ഒഴിവുകൾ
യോഗ്യത: ITI
ശമ്പളം: തുടക്കം തന്നെ ₹ 27,000+
Last Date: 13/01/2019
ലിങ്ക്: http://bit.ly/VsscTech

📌 കേരള ഫിനാൻസ് കോര്പറേഷനിൽ ക്രെഡിറ്റ് ഓഫീസർ ആവാം
യോഗ്യത: ഏതെങ്കിലും ഡിഗ്രി+JAIIB
ശമ്പളം: ₹40,000+ അലവൻസ്
Last Date: 07/01/2019
ലിങ്ക്: http://bit.ly/KFCcreditO

📌 കേരള ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റിന് (K-TET) അപേക്ഷ ക്ഷണിച്ചു
Last Date: 02/01/2019
ലിങ്ക്: http://bit.ly/K-TETjan19

📌 എയർ ഇന്ത്യ ചെന്നൈ എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആവാം
യോഗ്യത: പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ
ശമ്പളം: ₹25,300 വരെ
ഇന്റർവ്യൂ: 3,4,5,6 of January 2019
ലിങ്ക്: http://bit.ly/AICgroundS

📌 കേരള പ്ലാൻറ്റേഷൻ കോര്പറേഷനിൽ പ്രൊഫഷണൽ അപ്പ്രെന്റിസ് ആവാം
യോഗ്യത: CA/CMA
ശമ്പളം: ₹15,000 വരെ
Last Date: 04/01/2019
ലിങ്ക്: http://bit.ly/KerPCApprnt

📌 കോഴിക്കോട് സർവ്വകലാശാലയിൽ ഫിനാൻസ് ഓഫീസർ
സ്ഥിര നിയമനം
60,000 രൂപയോളം തുടക്ക ശമ്പളം
Last Date: 30/01/2019
ലിങ്ക്: http://bit.ly/UoCFinOff

📌 ഭാരത് എലെക്ട്രോണിക്സിൽ എഞ്ചിനീയർ
യോഗ്യത: BE/B tech
ശമ്പളം: ₹26,500
Last Date: 13/01/2019
ലിങ്ക്: http://bit.ly/BELengnr

📌 ദക്ഷിണ റെയ്ൽവേയിൽ അപ്പ്രെന്റിസ് ആവാം
കേരളത്തിലടക്കം 4429 ഒഴിവുകൾ
യോഗ്യത: ITI
Last Date: 13/01/2019
ലിങ്ക്: http://bit.ly/SoutRlwApprt

📌 പാലക്കാട് ഫ്ലൂയിഡ് കണ്ട്രോൾ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ റിസർച് എഞ്ചിനീയർ ആവാം
യോഗ്യത: B.E/B.Tech/M.E/M.Tech
തുടക്ക ശമ്പളം: ₹70,000
Last Date: 18/01/2019
ലിങ്ക്: http://bit.ly/PlkdFRI

📌 കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആവാം
29 ഒഴിവുകൾ
യോഗ്യത: MSc/MTech/MCA
ശമ്പളം: ₹35,000
ഇന്റർവ്യൂ: 18 & 19 ജനുവരി
ലിങ്ക്: http://bit.ly/…