VACANCY IN L I C : LAST DATE OCTOBER 1,2019;updated on 20/09/2019
https://www.licindia.in/Bottom-Links/Careers/Recruitment-of-Assistant-Administrative-Officer-2019
LIC യിൽ Assistant തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം
പ്രായം: 18 നും 30 നും ഇടയിൽ
ശമ്പളം: തുടക്കത്തിൽ 30,000 രൂപയിലേറെ
ഒഴിവുകൾ : കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് ഡിവിഷനു കീഴിൽ - 59
അവസാന തീയ്യതി :01/10/2019
തെരഞ്ഞെടുപ്പ് രീതി : പ്രിലിമിനറി , മെയിൻ എന്നീ രണ്ട് തലങ്ങളിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിൽ ( ഇന്റർവ്യൂ ഇല്ല )
പ്രിലിമിനറി പരീക്ഷ ഒക്ടോബർ 21, 22 തീയ്യതികളിൽ
ഒഴിവുകൾ : കാസർഗോഡ് ,കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, തളിപ്പറമ്പ് , കണ്ണൂർ , മട്ടന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കൽപറ്റ, സുൽത്താൻ ബത്തേരി , തുടങ്ങിയ 17 ബ്രാഞ്ചുകളിൽ ഒഴിവുകൾ ഉണ്ട്.
വിശദ വിവരങ്ങൾക്ക്
www.licindia.in ൽ careers / Recruitment of Assistants 2019 സന്ദർശിക്കുക .
കഴിഞ്ഞ 10 വർഷത്തിലേറെ കാലത്തിന് ശേഷം LIC യിൽ നടക്കുന്ന ഈ Asst. റിക്രൂട്ട്മെന്റിൽ നിങ്ങളുടെ സുഹൃത്തുക്കൾ , ബന്ധുക്കൾ തുടങ്ങി പരമാവധി പേരെ പങ്കെടുപ്പിക്കുക...

No comments:
Post a Comment
Your comments are welcome.