12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.
vacancy of 12075 clerks ;last date 09/10/2019 qualification -degree
click here for new registration
* ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി)
* ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 09/10/2019 (ഒക്ടോബർ 09)
* ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.
* പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.
* ഇന്ത്യയിലാകമാനം 19 ബാങ്കുകളിലേക്ക് (കനറ ബാങ്ക്, പഞ്ചാബ് നാഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ) ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്.
* ഈ വർഷത്തേക്കുള്ള വിജ്ഞാപനം വന്നിരിക്കുന്നു.
* ഈ വർഷം 12,075 ഒഴിവുകൾ ഉണ്ട് !!!!
*ബാങ്കിംഗ് മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികളിൽ ഒന്നാണിത്.
* രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.
* തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25,000 മുതൽ 30,000 രൂപയോളമാണ് ശമ്പളം.
* ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
(നമ്മുടെ അടുത്ത് തന്നെയുള്ള പരീക്ഷ സെന്ററുകൾ ലഭിക്കാൻ ഉടൻ അപേക്ഷിക്കുക.)
*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്കുകൾ/വെബ്സൈറ്റ് സന്ദർശിക്കുക.
http://bit.ly/ibpsClerk2019
https://tsurl.in/BankClerk
* 12,075 ഒഴിവുകൾ ഉള്ള ഈ അവസരം ഒരിക്കലും പാഴാക്കിക്കളയരുത്.
*********************************************************************************
information from by +91 86061 33099 ABOOBAKER AG ( Whatsapp group, KATTIPPOYIL GRAMAM )

No comments:
Post a Comment
Your comments are welcome.