Wednesday, February 12, 2020

CAREER NEWS 2020

വീഡിയോ കാണാം , യൂട്യൂബ് ചാനൽ :
2020 EXAM CALENDAR പ്രധാനപ്പെട്ട എൻട്രൻസുകളും അവയുടെ പ്രധാനപ്പെട്ട ദിവസങ്ങളും

https://youtu.be/H9O4MECFnTo

EWS ക്വോട്ട എന്താണ് ? ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section Reservation

https://youtu.be/cKmYYBnbE_0


എങ്ങനെ ആർകിടെക്ട് ആകാം ? How to become an Architect ? What is the Procedure ?

https://youtu.be/2nSeJ3W8Aag
 

HOW TO APPLY KEAM കീം എങ്ങനെ അപ്ലൈ ചെയ്യാം ? College Guru Explains in Malayalam

https://youtu.be/UV8QavCvXb8 
KEAM അപേക്ഷക്കു മുന്നേ ഇവ തയ്യാറാക്കി വക്കുക! പൊതു സംശയങ്ങൾ ക്കുള്ള മറുപടി KEAM FAQS 

https://youtu.be/fC6FQqNeirI
KEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും കാണുക
https://youtu.be/l4fzE9MQLTI


How to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained
https://youtu.be/QRM-BN6uNtw 

HOW TO GET ADMISSION IN CUSAT ? - കുസാറ്റിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം ? https://youtu.be/lyYhnRM1doo 
JEE Explained in Malayalam ജെഇഇ മെയിൻസ് 2020 -How, When, Type of Exam,Reservation etc, in Explained  

https://youtu.be/M9N8m6raXlk

HOW TO GET ADMISSION in IIT / NIT / IISc / IISER ഇവിടങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം? 

https://youtu.be/IgOJdQO8HvU

TYPES OF MBBS ADMISSION in India എങ്ങനെയാണ് MBBS അഡ്മിഷൻ ? https://youtu.be/QJHJrIk_yzs

KEAM 2020 EXPLAINED - കീം ഒറ്റനോട്ടത്തിൽ - കേരള എഞ്ചിനീയറിംഗ് എൻട്രൻസ്
https://youtu.be/Zqq4xZ2K5yk 
വേണ്ട ഡോക്യുമെൻറുകൾ ഏവ?

കീം ഡീറ്റയിൽസ്

https://youtu.be/Zqq4xZ2K5yk

NRI ഡീറ്റെയിൽസ്  തയ്യാറാക്കേണ്ടത് എങ്ങനെ ?

What is NEET percentile ? നീറ്റ് പെർസെന്റയിൽ എന്താണ് , എങ്ങനെയാണ് ? https://youtu.be/puIezNtXZFM 

HOW TO APPLY NEET 2020 -നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം https://youtu.be/QOM-3pw0suU

NEET 2020 PART 2 - അപേക്ഷ തുടങ്ങിയയിരിക്കുന്നു.

https://youtu.be/Jwd4OgrVbMI 


ALL ABOUT NEET 2020 -എന്താണ് നീറ്റ് ? എങ്ങനെയാണ് നീറ്റ് ? എപ്പോളാണ് നീറ്റ് 2020 ?

https://youtu.be/m7-q1ohMK_I 

ENTRANCE EXAMS AFTER +2 -നു ശേഷം ഏതൊക്കെ ആണ് പ്രധാനപ്പെട്ട എൻട്രൻസ് ?

WHAT AFTER B TECH - College Guru - ബിടെക്ക് കഴിഞ്ഞാല്‍ എന്ത് ? ഇതാ 15 വഴികൾ

https://youtu.be/intJDcnan2c 

EDUCATION LOAN EXPLAINED IN MALAYALAM വിദ്യാഭ്യാസ വായ്പ എന്താണ്, എങ്ങനെയാണ് ?

https://youtu.be/2O_bS9bWCM8 

എങ്ങനെ മിലിറ്ററി കോളേജിലേക്ക് എങ്ങനെ പ്രവേശനം നേടാം ? ADMISSION TO MILITARY COLLEGE !

https://youtu.be/9Xmcvuxfo8w 

NDA EXPLAINED in Malayalam നാഷണൽ ഡിഫെൻസ് അക്കാഡമി

TOOLS & APPLICATION TIPS

HOW TO CONVERT JPG TO PDF , RESIZE THE IMAGE ഇമേജുകൾ എങ്ങനെ സൈസ് കുറവാകാം , ഫോർമാറ്റുകൾ മാറ്റാം ?

https://youtu.be/hiaytb661Bs
 
How to Convert JPEG / JPG to PDF Format online JPEG / JPG ഫയലുകൾ ഓൺലൈൻ ആയി എങ്ങനെ മാറ്റാം ?

https://youtu.be/gxpYRKSh81o 
******************************************************************************************
പ്രിയപ്പെട്ട അധ്യാപകരെ,
നമസ്കാരം, ഞാൻ രഞ്ജിത് കോളേജ് ഗുരു

കരിയർ ട്രെയ്നറും  അഡ്വൈസറും  ആണ്,
കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നു,
ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകനായും, മലബാർ കോളേജിന്റെ PRO ആയും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന  ട്രൈനേഴ്‌സ് , കൗൺസിലേഴ്‌സ് ട്രേഡ് യൂണിയൻ  ആയ KCTTU വിന്റെ സ്റ്റേറ്റ് സെക്രെട്ടറിയും കൂടി ആണ്.

വിദ്യാഭാസ മേഖലയിലെ ഒരു പ്രധാന പെട്ട സമയംആണല്ലോ ഇത്,  
വിവിധങ്ങൾ ആയ കോഴ്സുകൾക്ക് വേണ്ടി വിവിധ എൻട്രൻസുകൾ നടത്തപെടുന്നുണ്ടല്ലോ, ഇത് യഥാ സമയം അറിയിക്കാനും, അത് മായി ബന്ധപ്പെട്ട സംശയങ്ങളും, വിവിധ സ്കോളര്ഷിപ്പുകളുമായി  ബന്ധപ്പെട്ട കാര്യങ്ങളും വിവിധ അപ്ലിക്കേഷൻ നൽകുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങളും ഒക്കെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒരു ചാനൽ യൂട്യൂബിൽ നടത്തുണ്ട് , ചാനൽ കാണാം ,

https://www.youtube.com/collegeguru

ഇത് നിങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഉപകാരപ്പെടുത്താവുന്നതാണ്, കൂടാതെ അവരുടെ സംശയങ്ങൾ കമെന്റ് ആയി ആ ചാനലിൽ രേഖപ്പെടുത്തിയാൽ മറുപടിയും ലഭിക്കുന്നതാണ് ,

ഇത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു

വിദ്യാഭ്യാസ വാർത്തകൾക്കും , സ്കോളര്ഷിപ്പുകളെ കുറിച്ചും,വിവിധ  എൻട്രൻസുകളുടെ വിവരങ്ങളും , മോട്ടിവേഷണൽ കഥകളും മറ്റും ലഭിക്കാനും ഞങ്ങളുടെ വാട്സാപ്പിൽ ചേരാം, ലിങ്ക് ലഭിക്കാനായി 9745841111 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി,
വിവിധ വീഡിയോകളുടെ ലിങ്ക് ഞാൻ ഈ മെയിൽ ന്റെ കൂടെ ചേർക്കുന്നു,

രഞ്ജിത്
കോളേജ് ഗുരു
9745841111 



Tuesday, October 8, 2019

ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം LAST DATE 27/10/2019

ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം,കൂടാതെ ഗ്രാ ഡ്ജു വെറ്റ് അസിസ്റ്റന്റ് , ടൈപ്പിസ്റ്റ് , ജെ  ഇ  പോസ്റ്റുകളിലും ഒഴിവു ണ്ട്   

ശമ്പളം 40,000-1,40,000 രൂപ FOR DETAILS CLICK HERE


https://www.recruitmentfci.in/assets/FINAL%20ADVERISEMENT%20WITH%20REVISED%20SCHEDULE.pdf

The persons with the Degree of Disability of 40% and above are eligible for applying for the posts earmarked for persons with benchmark disabilities

AG-III (General) F Graduate Degree in any discipline from a recognized University with proficiency in use of computers

Typist (Hindi)

AG-II (Hindi) D Essential: 1. Degree of a recognized University with Hindi as the main subject. 2. Proficiency in English. 3. One year experience of translation from English to Hindi and viceversa. Desirable:- Post Graduate qualification in Hindi

Steno. Grade- II C Graduate along with O‘ level qualification of DOEACC and speed of 40 w.p.m. and 80 w.p.m. in typing and shorthand respectively or Degree in Computer Science/ Computer Application with speed of 40 w.p.m. and 80 w.p.m. in typing and shorthand respectively.




LAST DATE 27/10/2019
Commencement of on-line registration of application28/09/2019
Closure of registration of application27/10/2019
Closure for editing application details27/10/2019
Last date for printing your application11/11/2019
Online Fee Payment28/09/2019 to 27/10/2019

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുണ്ട്. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.



 🔰അപേക്ഷ സമർപ്പിക്കാനും    https://ibpsonline.ibps.in/fcirecmaug19/ മറ്റു കൂടുതൽ വിവരങ്ങൾക്കും PDF ഫയൽ നോക്കുക 👇      

Thursday, September 26, 2019

കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ 2019 ഒക്ടോബർ 15 വരെ


കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക്  യു പി എസ് സി അപേക്ഷ  ക്ഷണിച്ചു .യോഗ്യത എഞ്ചിനീയറിംഗ് ഡിഗ്രി .2019 സപ്തംബർ 25 മുതൽ 2019 ഒക്ടോബർ 15 വരെ അപേക്ഷിക്കാം . തൊട്ടടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം , ബാംഗ്ലൂർ , ചെന്നൈ ...

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (upsc online )

Minimum Educational Qualification: For admission to the examination, a candidate must have – (a) obtained a degree in Engineering from a University incorporated by an Act of the Central or State Legislature in India or other Educational Institutions established by an Act of Parliament or declared to be deemed as Universities under Section 3 of the University Grants Commission Act, 1956; or (b) passed Sections A and B of the Institution Examinations of the Institution of Engineers (India); or (c) obtained a degree/diploma in Engineering from such foreign University/College/Institution and under such conditions as may be recognised by the Government for the purpose from time to time, or (d) passed Graduate Membership Examination of the Institution of Electronics and Telecommunication Engineers (India); or (e) passed Associate Membership Examination Parts II and III/Sections A and B of the Aeronautical Society of India; or (f) passed Graduate Membership Examination of the Institution of Electronics and Radio Engineers, London held after November, 1959 Provided that a candidate for the post of Indian Naval Armament Service (Electronics Engineering Posts) and Indian Radio Regulatory Service Group ‘A’ may possess any of the above qualifications or the qualification mentioned below namely:- For Indian Naval Armament Service (Electronics Engg. Posts) - M.Sc. degree or its equivalent with Wireless Communication Electronics, Radio Physics or Radio Engineering as a special subject.

exam details 
Conventional papers must be answered in English. Question paper will be set in English only.
satege 1 :  Paper-I (General Studies and Engineering Aptitude) 2 hrs. 200 Paper-II (....... Engineering) 3 hrs. 300 MARKS
stage  2 : main exam :concerned engineering topics 2 PAPERS 300 +300 MARKS
stage 3 :  personality test :200 MARKS

SYLLABUS :General Studies and Engineering Aptitude (Preliminary Examination/Stage-I, Paper I, Objective type, Common to all Candidates) 

1. Current issues of national and international importance relating to social, economic and industrial development
2. Engineering Aptitude covering Logical reasoning and Analytical ability
3. Engineering Mathematics and Numerical Analysis
4. General Principles of Design, Drawing, Importance of Safety
5. Standards and Quality practices in production, construction, maintenance and services
6. Basics of Energy and Environment: Conservation, environmental pollution and degradation, Climate Change, Environmental impact assessment
7. Basics of Project Management
8. Basics of Material Science and Engineering
9. Information and Communication Technologies (ICT) based tools and their applications in Engineering such as networking, e-governance and technology based education.
10. Ethics and values in Engineering profession.

Note: The paper in General Studies and Engineering Aptitude will include Knowledge of relevant topics as may be expected from an engineering graduate, without special study. Questions from all the 10 topics mentioned above shall be set.
Marks for each Topic may range from 5% to 15% of the total marks in the paper.
  **************************************************************************




Stage-I: Engineering Services (Preliminary/Stage-I) Examination (Objective Type Papers) for the selection of candidates for the Stage-II: Engineering Services (Main/Stage-II) Examination; (ii) Stage-II: Engineering Services (Main/Stage-II) Examination (Conventional Type Papers) and (iii) Stage-III : Personality Test  

രെജിസ്ട്രേഷൻ അടിസ്ഥാന വിവരങ്ങൾ 
  1. Scanned photograph should be in JPG format and must be uploaded first. The digital size of file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.
  2. After uploading your photograph then upload your scanned signature in JPG format. The digital size of each file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.

  3. Next upload your photo identity card document in PDF format only. The digital size of PDF file should not exceed 300 KB and must not be less than 20 KB.

  4. Candidates can pay application fee online through SBI Net banking or by cash through SBI bank challan or through credit card/debit card.

  5. To pay fee in cash, candidate should take printout of challan generated online after completion of registration. Candidate may go to nearest SBI branch for depositing fee after 24 hours of generation of challan. "Pay by cash" mode option will be deactivated at 23.59 hours of 14-10-2019 i.e. one day before the closing date.

Wednesday, September 25, 2019

12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.

12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.

vacancy of 12075 clerks ;last date 09/10/2019 qualification -degree

click here for new registration




* ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി)

* ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 09/10/2019 (ഒക്ടോബർ 09)

* ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.

* പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.

* ഇന്ത്യയിലാകമാനം 19 ബാങ്കുകളിലേക്ക് (കനറ ബാങ്ക്, പഞ്ചാബ് നാഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ)  ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്.

* ഈ വർഷത്തേക്കുള്ള വിജ്ഞാപനം വന്നിരിക്കുന്നു.

* ഈ വർഷം 12,075 ഒഴിവുകൾ ഉണ്ട് !!!!

*ബാങ്കിംഗ് മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികളിൽ ഒന്നാണിത്.



* രണ്ട്  ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.

* തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25,000 മുതൽ 30,000 രൂപയോളമാണ് ശമ്പളം.

* ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.


(നമ്മുടെ അടുത്ത് തന്നെയുള്ള പരീക്ഷ സെന്ററുകൾ ലഭിക്കാൻ ഉടൻ അപേക്ഷിക്കുക.)

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്കുകൾ/വെബ്സൈറ്റ്  സന്ദർശിക്കുക.

http://bit.ly/ibpsClerk2019

https://tsurl.in/BankClerk

* 12,075  ഒഴിവുകൾ ഉള്ള ഈ അവസരം ഒരിക്കലും പാഴാക്കിക്കളയരുത്.
*********************************************************************************
information from by +91 86061 33099  ABOOBAKER AG ( Whatsapp group, KATTIPPOYIL GRAMAM )

Saturday, September 21, 2019

പോലീസിൽ SI/ASI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം

21/September/2019
പോലീസിൽ SI/ASI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | തുടക്കം തന്നെ 40,000 രൂപ ശമ്പളം. | *പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം | 

പ്രിയപ്പെട്ടവരെ,

🔰 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI / ASI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔰 1300 ൽ പരം ഒഴിവുകളാണുള്ളത് (ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട്)

🔰 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

🔰 തെരഞ്ഞെടുക്കപ്പെട്ടാൽ SI യുടെ ശമ്പള സ്കെയിൽ 35,400 - 1,12,400  ഉം ASI യുടെ ശമ്പള സ്കെയിൽ 29,200 - 92,300 ഉം ആണ്. അതായത് തുടക്കം തന്നെ 40,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു).

🔰 രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്.

🔰 ഒന്നാം ഘട്ട പരീക്ഷ December ആദ്യ ആഴ്‍ചയിലായിരിക്കും. (പരിശീലനത്തിന് ധാരാളം സമയം ഉണ്ട്. ശ്രമിച്ചു കഴിഞ്ഞാൽ തീർച്ചയായും വിജയിക്കാം).

🔰 പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്കും ഫീസ് വേണ്ട).

🔰 കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്,കണ്ണൂർ ,കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.

🔰 അപേക്ഷിക്കേണ്ട അവസാന തിയ്യതി: October 16  (16/10/2019).

🔰 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ്  സന്ദർശിക്കുക.

http://bit.ly/2kPzYnu

http://bit.ly/2kPzYnu

http://bit.ly/2kPzYnu

🔰 നമ്മുടെ  കുട്ടികളെ/കൂട്ടുകാരെ  അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

🔰 _മലയാളികൾ പലർക്കും ഇത്തരം ഒരു പരീക്ഷയെ കുറിച് അറിവില്ല.

🔰 പരമാവധി പേരെ അറിയിക്കാൻ ശ്രമിക്കുക.

ഈ അവസരം നഷ്ടപ്പെടുതരുതേ... *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും


contributed by JYOTHI TELLICHERRY 21/09/2019



ഉപകാരപ്പെടും.

Friday, September 20, 2019

VACANCY IN L I C : LAST DATE OCTOBER 1,2019

VACANCY IN L I C : LAST DATE OCTOBER 1,2019;updated on 20/09/2019

https://www.licindia.in/Bottom-Links/Careers/Recruitment-of-Assistant-Administrative-Officer-2019

LIC യിൽ Assistant  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 യോഗ്യത: ബിരുദം
പ്രായം: 18 നും 30 നും ഇടയിൽ
ശമ്പളം: തുടക്കത്തിൽ 30,000 രൂപയിലേറെ 

ഒഴിവുകൾ :  കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് ഡിവിഷനു കീഴിൽ - 59
അവസാന തീയ്യതി :01/10/2019
തെരഞ്ഞെടുപ്പ് രീതി : പ്രിലിമിനറി , മെയിൻ എന്നീ രണ്ട് തലങ്ങളിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിൽ ( ഇന്റർവ്യൂ ഇല്ല )
പ്രിലിമിനറി പരീക്ഷ ഒക്ടോബർ 21, 22 തീയ്യതികളിൽ

ഒഴിവുകൾ : കാസർഗോഡ് ,കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, തളിപ്പറമ്പ് , കണ്ണൂർ , മട്ടന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കൽപറ്റ, സുൽത്താൻ ബത്തേരി , തുടങ്ങിയ 17 ബ്രാഞ്ചുകളിൽ ഒഴിവുകൾ ഉണ്ട്.

വിശദ വിവരങ്ങൾക്ക്
www.licindia.in ൽ careers / Recruitment of Assistants 2019 സന്ദർശിക്കുക .

  കഴിഞ്ഞ 10 വർഷത്തിലേറെ കാലത്തിന് ശേഷം LIC യിൽ നടക്കുന്ന ഈ Asst. റിക്രൂട്ട്മെന്റിൽ നിങ്ങളുടെ സുഹൃത്തുക്കൾ , ബന്ധുക്കൾ  തുടങ്ങി  പരമാവധി പേരെ  പങ്കെടുപ്പിക്കുക...