ഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ് .സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത്. ഈ വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ.
Pages
- Home
- CAREERGURU
- CAREER QUERY
- FOREIGN JOB-ASK AN EXPERT
- MY BLOGS
- TEMP JOBS
- Career Options
- ANNOUNCEMENTS- MATHRUBHUMI
- EDUCATION NEWS MATHRUBHUMI
- young buzz
- SPECIAL EDUCATION
- ONLINE SPECIAL EDUCATION
- Manorama Career Guru
- ASAP
- OTHER COLLEGES IN KASARGOD AND WYNAD
- B Ed training colleges in KANNUR
- DENTAL COLLEGES IN KANNUR
- MEDICAL COLLEGES IN KANNUR
- ARABIC AND SIMILIAR COURSES IN KANNUR
- NURSING COLLEGE IN KANNUR
- B FARM COURSES IN KANNUR
- ADMISSIONS TO KANNUR UNIVERSITY
- ADMISSION TO CALICUT UNIVERSITY
- ADMISSION TO KERALA UNIVERSITY
- ADMISSION TO MG UNIVERSITY
- MBBS/ENG KERALA
- scholarships
- ALL INDIA ENGINEERING
- ALL INDIA MEDICAL ENTRANCE
- CUSAT ENTRANCE
- KARNATAKA ENTRANCE
- NATA EXAM
- ISER EXAM
- MADRAS IIT
- ADMISSION TO VARIOUS COLLEGES IN KANNUR UNIVERSIT...
- SUCCESS STORIES
- CAREER WEBS
- D .El.Ed (TTc ) COURSES IN KERALA
- HELP DESK IN GHSS KAMBALLUR
- ENTRANCE REPEATERS COURSES
- KERALA ENGINEERING OR MEDICAL ANNOUNCEMENTS
- NEW OPPOURTINITIES AND ANNOUNCEMENTS
Wednesday, August 26, 2020
Tuesday, August 11, 2020
HIGHER SECONDARY GROUP SELECTION
PLUS two / science / commerce / humanities / iti /polytechnic/what after 10
Monday, August 10, 2020
POLY TECHNIC LATERAL ENTRIES 2020 CONTACT 9497076025
NIDHEESH : സർ, ഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ് ഈ വർഷത്തെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത്. ഈ വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ-
9497076025<nidheeshnba@gmail.com>
Wednesday, February 12, 2020
CAREER NEWS 2020
വീഡിയോ കാണാം , യൂട്യൂബ് ചാനൽ :
2020 EXAM CALENDAR പ്രധാനപ്പെട്ട എൻട്രൻസുകളും അവയുടെ പ്രധാനപ്പെട്ട ദിവസങ്ങളും
https://youtu.be/H9O4MECFnTo
EWS ക്വോട്ട എന്താണ് ? ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section Reservation
https://youtu.be/cKmYYBnbE_0
എങ്ങനെ ആർകിടെക്ട് ആകാം ? How to become an Architect ? What is the Procedure ?
https://youtu.be/2nSeJ3W8Aag
HOW TO APPLY KEAM കീം എങ്ങനെ അപ്ലൈ ചെയ്യാം ? College Guru Explains in Malayalam
https://youtu.be/UV8QavCvXb8
KEAM അപേക്ഷക്കു മുന്നേ ഇവ തയ്യാറാക്കി വക്കുക! പൊതു സംശയങ്ങൾ ക്കുള്ള മറുപടി KEAM FAQS
https://youtu.be/fC6FQqNeirI
KEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും കാണുക
https://youtu.be/l4fzE9MQLTI
How to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained
https://youtu.be/QRM-BN6uNtw

HOW TO GET ADMISSION IN CUSAT ? - കുസാറ്റിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം ?
https://youtu.be/lyYhnRM1doo
JEE Explained in Malayalam ജെഇഇ മെയിൻസ് 2020 -How, When, Type of Exam,Reservation etc, in Explained
JEE Explained in Malayalam ജെഇഇ മെയിൻസ് 2020 -How, When, Type of Exam,Reservation etc, in Explained
https://youtu.be/M9N8m6raXlk
HOW TO GET ADMISSION in IIT / NIT / IISc / IISER ഇവിടങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം?
https://youtu.be/IgOJdQO8HvU
HOW TO GET ADMISSION in IIT / NIT / IISc / IISER ഇവിടങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം?
https://youtu.be/IgOJdQO8HvU
TYPES OF MBBS ADMISSION in India എങ്ങനെയാണ് MBBS അഡ്മിഷൻ ?
https://youtu.be/QJHJrIk_yzs
വേണ്ട ഡോക്യുമെൻറുകൾ ഏവ?
NRI ഡീറ്റെയിൽസ് തയ്യാറാക്കേണ്ടത് എങ്ങനെ ?
What is NEET percentile ? നീറ്റ് പെർസെന്റയിൽ എന്താണ് , എങ്ങനെയാണ് ?
https://youtu.be/puIezNtXZFM
HOW TO APPLY NEET 2020 -നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം
https://youtu.be/QOM-3pw0suU
ALL ABOUT NEET 2020 -എന്താണ് നീറ്റ് ? എങ്ങനെയാണ് നീറ്റ് ? എപ്പോളാണ് നീറ്റ് 2020 ?
https://youtu.be/m7-q1ohMK_I
https://youtu.be/m7-q1ohMK_I
ENTRANCE EXAMS AFTER +2 -നു ശേഷം ഏതൊക്കെ ആണ് പ്രധാനപ്പെട്ട എൻട്രൻസ് ?
WHAT AFTER B TECH - College Guru - ബിടെക്ക് കഴിഞ്ഞാല്‍ എന്ത് ? ഇതാ 15 വഴികൾ
https://youtu.be/intJDcnan2c
https://youtu.be/intJDcnan2c
EDUCATION LOAN EXPLAINED IN MALAYALAM വിദ്യാഭ്യാസ വായ്പ എന്താണ്, എങ്ങനെയാണ് ?
https://youtu.be/2O_bS9bWCM8
എങ്ങനെ മിലിറ്ററി കോളേജിലേക്ക് എങ്ങനെ പ്രവേശനം നേടാം ? ADMISSION TO MILITARY COLLEGE !
https://youtu.be/9Xmcvuxfo8w
NDA EXPLAINED in Malayalam നാഷണൽ ഡിഫെൻസ് അക്കാഡമി
https://youtu.be/9Xmcvuxfo8w
NDA EXPLAINED in Malayalam നാഷണൽ ഡിഫെൻസ് അക്കാഡമി
TOOLS & APPLICATION TIPS
HOW TO CONVERT JPG TO PDF , RESIZE THE IMAGE ഇമേജുകൾ എങ്ങനെ സൈസ് കുറവാകാം , ഫോർമാറ്റുകൾ മാറ്റാം ?
https://youtu.be/hiaytb661Bs
https://youtu.be/hiaytb661Bs
How to Convert JPEG / JPG to PDF Format online JPEG / JPG ഫയലുകൾ ഓൺലൈൻ ആയി എങ്ങനെ മാറ്റാം ?
https://youtu.be/gxpYRKSh81o
https://youtu.be/gxpYRKSh81o
******************************************************************************************
പ്രിയപ്പെട്ട അധ്യാപകരെ,
നമസ്കാരം, ഞാൻ രഞ്ജിത് കോളേജ് ഗുരു
കരിയർ ട്രെയ്നറും അഡ്വൈസറും ആണ്,
കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നു,
ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകനായും, മലബാർ കോളേജിന്റെ PRO ആയും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന ട്രൈനേഴ്‌സ് , കൗൺസിലേഴ്‌സ് ട്രേഡ് യൂണിയൻ ആയ KCTTU വിന്റെ സ്റ്റേറ്റ് സെക്രെട്ടറിയും കൂടി ആണ്.
വിദ്യാഭാസ മേഖലയിലെ ഒരു പ്രധാന പെട്ട സമയംആണല്ലോ ഇത്,
വിവിധങ്ങൾ ആയ കോഴ്സുകൾക്ക് വേണ്ടി വിവിധ എൻട്രൻസുകൾ നടത്തപെടുന്നുണ്ടല്ലോ, ഇത് യഥാ സമയം അറിയിക്കാനും, അത് മായി ബന്ധപ്പെട്ട സംശയങ്ങളും, വിവിധ സ്കോളര്ഷിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ അപ്ലിക്കേഷൻ നൽകുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങളും ഒക്കെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒരു ചാനൽ യൂട്യൂബിൽ നടത്തുണ്ട് , ചാനൽ കാണാം ,
https://www.youtube.com/ collegeguru
ഇത് നിങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഉപകാരപ്പെടുത്താവുന്നതാണ്, കൂടാതെ അവരുടെ സംശയങ്ങൾ കമെന്റ് ആയി ആ ചാനലിൽ രേഖപ്പെടുത്തിയാൽ മറുപടിയും ലഭിക്കുന്നതാണ് ,
ഇത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു
വിദ്യാഭ്യാസ വാർത്തകൾക്കും , സ്കോളര്ഷിപ്പുകളെ കുറിച്ചും,വിവിധ എൻട്രൻസുകളുടെ വിവരങ്ങളും , മോട്ടിവേഷണൽ കഥകളും മറ്റും ലഭിക്കാനും ഞങ്ങളുടെ വാട്സാപ്പിൽ ചേരാം, ലിങ്ക് ലഭിക്കാനായി 9745841111 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി,
വിവിധ വീഡിയോകളുടെ ലിങ്ക് ഞാൻ ഈ മെയിൽ ന്റെ കൂടെ ചേർക്കുന്നു,
രഞ്ജിത്
കോളേജ് ഗുരു
9745841111

https://www.youtube.com/

Tuesday, October 8, 2019
ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം LAST DATE 27/10/2019
ബിരുദധാരികള്‍ക്ക് എഫ്.സി.ഐയില്‍ മാനേജരാകാം,കൂടാതെ ഗ്രാ ഡ്ജു വെറ്റ് അസിസ്റ്റന്റ് , ടൈപ്പിസ്റ്റ് , ജെ ഇ പോസ്റ്റുകളിലും ഒഴിവു ണ്ട്
ശമ്പളം 40,000-1,40,000 രൂപ FOR DETAILS CLICK HERE
https://www.recruitmentfci.in/assets/FINAL%20ADVERISEMENT%20WITH%20REVISED%20SCHEDULE.pdf
The persons with the Degree of Disability of 40% and above are eligible for applying for the posts earmarked for persons with benchmark disabilities
AG-III (General) F Graduate Degree in any discipline from a recognized University with proficiency in use of computers
Typist (Hindi)
AG-II (Hindi) D Essential: 1. Degree of a recognized University with Hindi as the main subject. 2. Proficiency in English. 3. One year experience of translation from English to Hindi and viceversa. Desirable:- Post Graduate qualification in Hindi
Steno. Grade- II C Graduate along with O‘ level qualification of DOEACC and speed of 40 w.p.m. and 80 w.p.m. in typing and shorthand respectively or Degree in Computer Science/ Computer Application with speed of 40 w.p.m. and 80 w.p.m. in typing and shorthand respectively.
LAST DATE 27/10/2019
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുണ്ട്. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.
🔰അപേക്ഷ സമർപ്പിക്കാനും https://ibpsonline.ibps.in/fcirecmaug19/ മറ്റു കൂടുതൽ വിവരങ്ങൾക്കും PDF ഫയൽ നോക്കുക 👇

| Commencement of on-line registration of application | 28/09/2019 |
| Closure of registration of application | 27/10/2019 |
| Closure for editing application details | 27/10/2019 |
| Last date for printing your application | 11/11/2019 |
| Online Fee Payment | 28/09/2019 to 27/10/2019 |
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുണ്ട്. ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.
🔰അപേക്ഷ സമർപ്പിക്കാനും https://ibpsonline.ibps.in/fcirecmaug19/ മറ്റു കൂടുതൽ വിവരങ്ങൾക്കും PDF ഫയൽ നോക്കുക 👇
Thursday, September 26, 2019
കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ 2019 ഒക്ടോബർ 15 വരെ
കേന്ദ്ര എൻജിനീയറിങ് സർവീസിലേക്കുള്ള ഒഴിവിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു .യോഗ്യത എഞ്ചിനീയറിംഗ് ഡിഗ്രി .2019 സപ്തംബർ 25 മുതൽ 2019 ഒക്ടോബർ 15 വരെ അപേക്ഷിക്കാം . തൊട്ടടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം , ബാംഗ്ലൂർ , ചെന്നൈ ...
വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (upsc online )
Minimum Educational Qualification: For admission to the examination, a candidate must have – (a) obtained a degree in Engineering from a University incorporated by an Act of the Central or State Legislature in India or other Educational Institutions established by an Act of Parliament or declared to be deemed as Universities under Section 3 of the University Grants Commission Act, 1956; or (b) passed Sections A and B of the Institution Examinations of the Institution of Engineers (India); or (c) obtained a degree/diploma in Engineering from such foreign University/College/Institution and under such conditions as may be recognised by the Government for the purpose from time to time, or (d) passed Graduate Membership Examination of the Institution of Electronics and Telecommunication Engineers (India); or (e) passed Associate Membership Examination Parts II and III/Sections A and B of the Aeronautical Society of India; or (f) passed Graduate Membership Examination of the Institution of Electronics and Radio Engineers, London held after November, 1959 Provided that a candidate for the post of Indian Naval Armament Service (Electronics Engineering Posts) and Indian Radio Regulatory Service Group ‘A’ may possess any of the above qualifications or the qualification mentioned below namely:- For Indian Naval Armament Service (Electronics Engg. Posts) - M.Sc. degree or its equivalent with Wireless Communication Electronics, Radio Physics or Radio Engineering as a special subject.
exam details
Conventional papers must be answered in English. Question paper will be set in English only.
satege 1 : Paper-I (General Studies and Engineering Aptitude) 2 hrs. 200 Paper-II (....... Engineering) 3 hrs. 300 MARKS
stage 2 : main exam :concerned engineering topics 2 PAPERS 300 +300 MARKS
stage 3 : personality test :200 MARKS
SYLLABUS :General Studies and Engineering Aptitude (Preliminary Examination/Stage-I, Paper I, Objective type, Common to all Candidates)
1. Current issues of national and international importance relating to social, economic and industrial development
2. Engineering Aptitude covering Logical reasoning and Analytical ability
3. Engineering Mathematics and Numerical Analysis
4. General Principles of Design, Drawing, Importance of Safety
5. Standards and Quality practices in production, construction, maintenance and services
6. Basics of Energy and Environment: Conservation, environmental pollution and degradation, Climate Change, Environmental impact assessment
7. Basics of Project Management
8. Basics of Material Science and Engineering
9. Information and Communication Technologies (ICT) based tools and their applications in Engineering such as networking, e-governance and technology based education.
10. Ethics and values in Engineering profession.
Note: The paper in General Studies and Engineering Aptitude will include Knowledge of relevant topics as may be expected from an engineering graduate, without special study. Questions from all the 10 topics mentioned above shall be set.
Marks for each Topic may range from 5% to 15% of the total marks in the paper.
**************************************************************************
Stage-I: Engineering Services (Preliminary/Stage-I) Examination (Objective Type Papers) for the selection of candidates for the Stage-II: Engineering Services (Main/Stage-II) Examination; (ii) Stage-II: Engineering Services (Main/Stage-II) Examination (Conventional Type Papers) and (iii) Stage-III : Personality Test
രെജിസ്ട്രേഷൻ അടിസ്ഥാന വിവരങ്ങൾ
- Scanned photograph should be in JPG format and must be uploaded first. The digital size of file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.
- After uploading your photograph then upload your scanned signature in JPG format. The digital size of each file should not exceed 300 KB each and must not be less than 20 KB and resolution 350 pixels (Width) X 350 pixels (Height) minimum , 1000 pixels (Width) X 1000 pixels (Height) maximum and Bit Depth of image file should be 24 bit.
- Next upload your photo identity card document in PDF format only. The digital size of PDF file should not exceed 300 KB and must not be less than 20 KB.
- Candidates can pay application fee online through SBI Net banking or by cash through SBI bank challan or through credit card/debit card.
- To pay fee in cash, candidate should take printout of challan generated online after completion of registration. Candidate may go to nearest SBI branch for depositing fee after 24 hours of generation of challan. "Pay by cash" mode option will be deactivated at 23.59 hours of 14-10-2019 i.e. one day before the closing date.
Wednesday, September 25, 2019
12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.
12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.
vacancy of 12075 clerks ;last date 09/10/2019 qualification -degree
click here for new registration
* ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി)
* ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 09/10/2019 (ഒക്ടോബർ 09)
* ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.
* പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.
* ഇന്ത്യയിലാകമാനം 19 ബാങ്കുകളിലേക്ക് (കനറ ബാങ്ക്, പഞ്ചാബ് നാഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ) ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്.
* ഈ വർഷത്തേക്കുള്ള വിജ്ഞാപനം വന്നിരിക്കുന്നു.
* ഈ വർഷം 12,075 ഒഴിവുകൾ ഉണ്ട് !!!!
*ബാങ്കിംഗ് മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികളിൽ ഒന്നാണിത്.
* രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.
* തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25,000 മുതൽ 30,000 രൂപയോളമാണ് ശമ്പളം.
* ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
(നമ്മുടെ അടുത്ത് തന്നെയുള്ള പരീക്ഷ സെന്ററുകൾ ലഭിക്കാൻ ഉടൻ അപേക്ഷിക്കുക.)
*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്കുകൾ/വെബ്സൈറ്റ് സന്ദർശിക്കുക.
http://bit.ly/ibpsClerk2019
https://tsurl.in/BankClerk
* 12,075 ഒഴിവുകൾ ഉള്ള ഈ അവസരം ഒരിക്കലും പാഴാക്കിക്കളയരുത്.
*********************************************************************************
information from by +91 86061 33099 ABOOBAKER AG ( Whatsapp group, KATTIPPOYIL GRAMAM )

Subscribe to:
Posts (Atom)