Saturday, October 10, 2020

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം AND COMMERCE CAREERS

CAREER OPTIONS FOR COMMERCE STUDENTS

ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം


2020-22 അദ്ധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭിക്കും.  അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.


Thursday, October 8, 2020

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം അവസാന തിയ്യതി: ഒക്ടോബർ 27

 https://sdma.kerala.gov.in/wp-content/uploads/2020/10/Notification-Final-07-10-2020-1.pdf

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം | 18,000 മുതൽ തുടക്ക ശമ്പളം

📕 മൾട്ടി ടാസ്‌കിംഗ് ഓഫീസർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകൾ

📕 പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അവസരം 

📕 തിരഞ്ഞെടുക്കപ്പെട്ടാൽ 18,000 മുതൽ 1,00,000 രൂപ വരെ ശമ്പളം 

📕 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗http://bit.ly/kerala-sdma-careers

🔗http://bit.ly/kerala-sdma-careers

📕 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 27

credits to https://www.easyjobalerts.com/2020/10/kerala-sdma-recruitment-2020-apply.html

Wednesday, September 30, 2020

What are the career prospects in transalation in English ?

 What are the career prospects in transalation  in English ?

Well ,There are 9 main areas where your skills in translation will help you to build a career in translation.

They are (1) in global oganisations like WHO ,UNICEF, ... an international organisation will have many official languages like Arabic,Chinese, German,English, French ,Russian ,Japanese etc..-translation of documents from English and into English , interpretation are the two thrust areas of job oppurtinites here(2) copywriting in advertisements / description of products is another area.(3)as cultural adviser for international organisations( face to face communication,report writing, situation analysis ) (4) as event coordinators in international meetings and functions (5) as travel operator/ guide (6)as social media analyst /transalator/copywriter (7) as game tester- proofreading texts provided with games looking for cultural sensitivity and technology bugs (8) sign language interpreters -to help differently abled persons (9)  bilingual translators 

( based on various  internet sources-CKR  )

Detailed reading 

(1).https://www.bachelorstudies.com/article/7-careers-for-translation-students/

(2)https://collegegrad.com/careers/interpreters-and-translators

(3)https://www.thebalancecareers.com/work-from-home-translation-jobs-3542813




Sunday, September 13, 2020

കരിയർ സാധ്യതകൾ -Sareesh payyambally HSST CHOVVA HSS

 കരിയറിൽ എന്റെ ഒരു എളിയ ശ്രമം

SSLC കഴിഞ്ഞു പുതിയ കോഴ്സ് തിരഞ്ഞെടുക്കണം  അതിന് മുന്നേ അറിയേണ്ടേ പഠിക്കാൻ പോകുന്ന വിഷയത്തിൽ എന്തൊക്കെ സാധ്യതകൾ ഉണ്ട് എന്ന് ....? 

Plus two റിസൾട്ട് വന്നു ഇനി എന്ത് പഠിക്കണം....? 

അവരും അറിയട്ടെ വിഷയത്തിന്റെ അനന്ത സാധ്യതകൾ 

എനിക്ക് ജീവിതത്തിൽ ആരാകണം ..?

കുട്ടികൾ നേരത്തേ തന്നെ ലക്ഷ്യബോധമുള്ളവരായി മാറട്ടെ .......

പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ പരിചയത്തിലുള്ള മുകളിൽ പറഞ്ഞ category വിദ്യാർത്ഥികളിൽ ഈ videos എത്തിക്കുന്നതിൽ എനിക്ക് നിങ്ങളുടെ സഹായം വേണം .........

Pls watch ,share and subscribe.........

എങ്ങനെ ഒരു കരിയർ തിരഞ്ഞെടുക്കാം ........

https://youtu.be/caEHc5F9Oig

സയൻസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/YymQkCQVw2I

കോമേഴ്സ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/Ric649SFAno

ഹ്യൂമാനിറ്റീസ് വിഷയത്തിന്റെ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5J7zkBKXqLs

പൊതുവേ എല്ലാവർക്കും പറ്റിയ കരിയർ സാധ്യതകൾ എന്തൊക്കെ ?

https://youtu.be/5oWsac6lnXU


-Sareesh payyambally HSST CHOVVA HSS


Friday, August 28, 2020

D .EL. Ed ( former TTC)പ്രവേശനത്തിന് അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി

by CKR ,Alakode (updated 28/08/2020) :സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ മുഖാന്തിരവും തപാൽ മാർഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇ-മെയിലായി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെയും അപേക്ഷാഫാറത്തിന്റെയും പൂർണ്ണ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
 

More details available here 


Video by VIJITH A P MALOM ON D.El .Ed



(CLICK HERE TO WATCH VIJITH VIDEOShttps://www.youtube.com/channel/UCuv-anORlkjQ_wWVmGNvWFA)

DETAILS
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം.

അവസാന തിയതി 18.9.2020

1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.

ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.

യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല.

അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും.
നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും.

നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഒാഫിസുകളിൽ നിന്ന് ലഭിക്കും. www.education.kerala.gov.in
വൈബ്സൈറ്റിലും ഫോം ലഭിക്കും. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. കോവിഡ് കാരണം ഇമെയിലായും അപേക്ഷ സ്വീകരിക്കും.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റമ്പർ 18...

 വിശദവിവരങ്ങൾ 
www.education.kerala.gov.in
സൈറ്റിൽ ലഭിക്കും.
JUST MAKE A CALL AT 9447739033 FOR DETAILS.
KASARGOD
GTTI KANNIVAYAL 04672  221820:

CLICK HERE TO KNOW MORE ABOUT GTTI KANNIVAYAL


SN TTI NILESWAR
TITTI NAIMARMOOLA
DIET KASARGOD

 KANNUR
MENS TTI KANNUR
WOMEN  TTI KANNUR
TTI MATHAMANGALAM


Wednesday, August 26, 2020

സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ് .സർക്കാർ കോളേജുകളിൽ ജനറൽ നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത് വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ.

9497076025

Tuesday, August 11, 2020

Monday, August 10, 2020

POLY TECHNIC LATERAL ENTRIES 2020 CONTACT 9497076025

NIDHEESH : സർഞാൻ ഒരു സർക്കാർ പോളിടെക്നിക് കോളേജ് അദ്ധ്യാപകനാണ്  വർഷത്തെ പോളിടെക്‌നിക്‌ ലാറ്ററൽ എൻട്രി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ചുള്ള വീഡിയോ ആണിത് വീഡിയോ കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ-

9497076025<nidheeshnba@gmail.com

Wednesday, February 12, 2020

CAREER NEWS 2020

വീഡിയോ കാണാം , യൂട്യൂബ് ചാനൽ :
2020 EXAM CALENDAR പ്രധാനപ്പെട്ട എൻട്രൻസുകളും അവയുടെ പ്രധാനപ്പെട്ട ദിവസങ്ങളും

https://youtu.be/H9O4MECFnTo

EWS ക്വോട്ട എന്താണ് ? ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section Reservation

https://youtu.be/cKmYYBnbE_0


എങ്ങനെ ആർകിടെക്ട് ആകാം ? How to become an Architect ? What is the Procedure ?

https://youtu.be/2nSeJ3W8Aag
 

HOW TO APPLY KEAM കീം എങ്ങനെ അപ്ലൈ ചെയ്യാം ? College Guru Explains in Malayalam

https://youtu.be/UV8QavCvXb8 
KEAM അപേക്ഷക്കു മുന്നേ ഇവ തയ്യാറാക്കി വക്കുക! പൊതു സംശയങ്ങൾ ക്കുള്ള മറുപടി KEAM FAQS 

https://youtu.be/fC6FQqNeirI
KEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും കാണുക
https://youtu.be/l4fzE9MQLTI


How to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained
https://youtu.be/QRM-BN6uNtw 

HOW TO GET ADMISSION IN CUSAT ? - കുസാറ്റിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം ? https://youtu.be/lyYhnRM1doo 
JEE Explained in Malayalam ജെഇഇ മെയിൻസ് 2020 -How, When, Type of Exam,Reservation etc, in Explained  

https://youtu.be/M9N8m6raXlk

HOW TO GET ADMISSION in IIT / NIT / IISc / IISER ഇവിടങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ എന്ത് ചെയ്യണം? 

https://youtu.be/IgOJdQO8HvU

TYPES OF MBBS ADMISSION in India എങ്ങനെയാണ് MBBS അഡ്മിഷൻ ? https://youtu.be/QJHJrIk_yzs

KEAM 2020 EXPLAINED - കീം ഒറ്റനോട്ടത്തിൽ - കേരള എഞ്ചിനീയറിംഗ് എൻട്രൻസ്
https://youtu.be/Zqq4xZ2K5yk 
വേണ്ട ഡോക്യുമെൻറുകൾ ഏവ?

കീം ഡീറ്റയിൽസ്

https://youtu.be/Zqq4xZ2K5yk

NRI ഡീറ്റെയിൽസ്  തയ്യാറാക്കേണ്ടത് എങ്ങനെ ?

What is NEET percentile ? നീറ്റ് പെർസെന്റയിൽ എന്താണ് , എങ്ങനെയാണ് ? https://youtu.be/puIezNtXZFM 

HOW TO APPLY NEET 2020 -നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം https://youtu.be/QOM-3pw0suU

NEET 2020 PART 2 - അപേക്ഷ തുടങ്ങിയയിരിക്കുന്നു.

https://youtu.be/Jwd4OgrVbMI 


ALL ABOUT NEET 2020 -എന്താണ് നീറ്റ് ? എങ്ങനെയാണ് നീറ്റ് ? എപ്പോളാണ് നീറ്റ് 2020 ?

https://youtu.be/m7-q1ohMK_I 

ENTRANCE EXAMS AFTER +2 -നു ശേഷം ഏതൊക്കെ ആണ് പ്രധാനപ്പെട്ട എൻട്രൻസ് ?

WHAT AFTER B TECH - College Guru - ബിടെക്ക് കഴിഞ്ഞാല്‍ എന്ത് ? ഇതാ 15 വഴികൾ

https://youtu.be/intJDcnan2c 

EDUCATION LOAN EXPLAINED IN MALAYALAM വിദ്യാഭ്യാസ വായ്പ എന്താണ്, എങ്ങനെയാണ് ?

https://youtu.be/2O_bS9bWCM8 

എങ്ങനെ മിലിറ്ററി കോളേജിലേക്ക് എങ്ങനെ പ്രവേശനം നേടാം ? ADMISSION TO MILITARY COLLEGE !

https://youtu.be/9Xmcvuxfo8w 

NDA EXPLAINED in Malayalam നാഷണൽ ഡിഫെൻസ് അക്കാഡമി

TOOLS & APPLICATION TIPS

HOW TO CONVERT JPG TO PDF , RESIZE THE IMAGE ഇമേജുകൾ എങ്ങനെ സൈസ് കുറവാകാം , ഫോർമാറ്റുകൾ മാറ്റാം ?

https://youtu.be/hiaytb661Bs
 
How to Convert JPEG / JPG to PDF Format online JPEG / JPG ഫയലുകൾ ഓൺലൈൻ ആയി എങ്ങനെ മാറ്റാം ?

https://youtu.be/gxpYRKSh81o 
******************************************************************************************
പ്രിയപ്പെട്ട അധ്യാപകരെ,
നമസ്കാരം, ഞാൻ രഞ്ജിത് കോളേജ് ഗുരു

കരിയർ ട്രെയ്നറും  അഡ്വൈസറും  ആണ്,
കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നു,
ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകനായും, മലബാർ കോളേജിന്റെ PRO ആയും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന  ട്രൈനേഴ്‌സ് , കൗൺസിലേഴ്‌സ് ട്രേഡ് യൂണിയൻ  ആയ KCTTU വിന്റെ സ്റ്റേറ്റ് സെക്രെട്ടറിയും കൂടി ആണ്.

വിദ്യാഭാസ മേഖലയിലെ ഒരു പ്രധാന പെട്ട സമയംആണല്ലോ ഇത്,  
വിവിധങ്ങൾ ആയ കോഴ്സുകൾക്ക് വേണ്ടി വിവിധ എൻട്രൻസുകൾ നടത്തപെടുന്നുണ്ടല്ലോ, ഇത് യഥാ സമയം അറിയിക്കാനും, അത് മായി ബന്ധപ്പെട്ട സംശയങ്ങളും, വിവിധ സ്കോളര്ഷിപ്പുകളുമായി  ബന്ധപ്പെട്ട കാര്യങ്ങളും വിവിധ അപ്ലിക്കേഷൻ നൽകുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങളും ഒക്കെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒരു ചാനൽ യൂട്യൂബിൽ നടത്തുണ്ട് , ചാനൽ കാണാം ,

https://www.youtube.com/collegeguru

ഇത് നിങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഉപകാരപ്പെടുത്താവുന്നതാണ്, കൂടാതെ അവരുടെ സംശയങ്ങൾ കമെന്റ് ആയി ആ ചാനലിൽ രേഖപ്പെടുത്തിയാൽ മറുപടിയും ലഭിക്കുന്നതാണ് ,

ഇത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു

വിദ്യാഭ്യാസ വാർത്തകൾക്കും , സ്കോളര്ഷിപ്പുകളെ കുറിച്ചും,വിവിധ  എൻട്രൻസുകളുടെ വിവരങ്ങളും , മോട്ടിവേഷണൽ കഥകളും മറ്റും ലഭിക്കാനും ഞങ്ങളുടെ വാട്സാപ്പിൽ ചേരാം, ലിങ്ക് ലഭിക്കാനായി 9745841111 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി,
വിവിധ വീഡിയോകളുടെ ലിങ്ക് ഞാൻ ഈ മെയിൽ ന്റെ കൂടെ ചേർക്കുന്നു,

രഞ്ജിത്
കോളേജ് ഗുരു
9745841111