Saturday, June 13, 2015

HOW TO APPLY IN KANNUR UNIVERSITY

IT IS ONLINE NOW,
CLICK THIS LINK

FOR INSTUCTIONS CLICK HERE

1.ആദ്യം വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ചേര്‍ത്ത് ചലാന്‍ ഫോം ഡൌണ്‍ലോഡ് ചെയ്യുക.ആപ്ലികേഷന്‍ നമ്പര്‍,പാസ് വേഡ് കുറിച്ചുവെക്കുക.
2.പിന്നീട്   210  രൂപ / നിര്‍ദ്ദേശിക്കപ്പെടുന്ന ഫീസ്‌  SBTചലാന്‍ അടച്ചു നമ്പരും തീയതിയും വെബ്‌സൈറ്റില്‍ ചേര്‍ക്കണം.
3.പിന്നെ ഫോട്ടോ (  40 KB,JPG,200PIXL; H x 150 PIXEL;W  ) യും ഒപ്പും (60PIXL;H x150  PIXL;W )  ഉള്ള ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യണം
4.ഇനി ഓപ്ഷന്‍ കൊടുക്കാം.
5..ഇനി അപേക്ഷ ഫോം സബ്മിറ്റ് ചെയ്ത്  പ്രിന്റ്‌ ഔട്ട്‌ എടുത്തു സൂക്ഷിക്കുക

വിശദവിവരങ്ങള്‍ ഈ ഫയലില്‍ ഉണ്ട്.

No comments:

Post a Comment

Your comments are welcome.