Wednesday, October 31, 2018

തൊഴിൽ വാർത്തകൾ 31/11/2018

 തൊഴിൽ വാർത്തകൾ ( CREDITS TO WHATSUP GR0UP : CAREER NEWS )

വിശദമായ വാർത്തയ്ക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുളള ലിങ്ക് സന്ദർശിക്കുക.

 IBPS സ്പെഷ്യലിസ്റ് ഓഫീസർ വിജ്ഞാപനം.
19 പൊതുമേഖല ബാങ്കുകളിൽ ഓഫീസർ ആവാം.
1599 ഒഴിവുകൾ.
യോഗ്യത: ഡിഗ്രി
ശമ്പളം: 35,000+
Last Date: 26-11-2018
ലിങ്ക്: http://bit.ly/IBPS-SO-2018
UPSC വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം.
യോഗ്യത: ഡിഗ്രി/ഡിപ്ലോമ/പിജി/CA.

ശമ്പളം: 67,000 രൂപ വരെ
Last Date: 16-11-2018
ലിങ്ക്: http://bit.ly/upscRecrt18
 കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ അവസരം.
ഡയറക്ടർ,ഡെപ്യൂട്ടി ഡിറക്ടർ തുടങ്ങിയ ഒഴിവുകൾ.

യോഗ്യത: ഡിഗ്രി/പിജി
ശമ്പളം: 25,000/- to Rs 36,200
Last date:15-11-2018
ലിങ്ക്: http://bit.ly/KSACSrecruit
തിരുവനന്തപുരം ബോട്ടാണിക്കൽ ഗാർഡനിൽ ഒഴിവുകൾ
യോഗ്യത: Mphil / PhD / Msc / M.tech
ശമ്പളം: 36,000 വരെ
Interview date: 15-11-2018
ലിങ്ക്: http://bit.ly/tvmBotGrdn
ഇന്ത്യൻ ആർമിയിൽ അവസരം
യോഗ്യത: +2
ശമ്പളം: 56,100/- to 1,77,500
Last Date: 27-11-2018
ലിങ്ക്: http://bit.ly/ArmyTeE
NIT മണിപ്പൂരിൽ നിരവധി ഒഴിവുകൾ
പ്യൂൺ, അക്കൗണ്ടന്റ്, സൂപ്രണ്ട്, നഴ്സ്, എഞ്ചിനീയർ തുടങ്ങിയ തസ്തികകൾ.
യോഗ്യത: 10th / +2 / Diploma / B.Sc / B.Tech
ശമ്പളം: 21,700 - 35,400
Last Date: 05-12-2018
ലിങ്ക്: http://bit.ly/NitMani
കേന്ദ്ര ഗവ: സ്ഥാപനമായ ആര്യഭട്ട ഇന്സ്ടിട്യൂട്ടിൽ അവസരം
LD ക്ലാർക്ക്, ഡ്രൈവർ തുടങ്ങി നിരവധി തസ്തികകൾ
യോഗ്യത: 10th  / ITI /+2 /Graduate /Post graduate
ശമ്പളം: 25,000 to 60,000
Last Date: 16-11-2018
ലിങ്ക്: http://bit.ly/AriesClerkDr
 കേന്ദ്ര സ്ഥാപനമായ MSME Technology Centre ൽ ഒഴിവുകൾ
യോഗ്യത: B. tech/Graduate/LLB/MBA
ശമ്പളം: 35,400 to 2,09,200
Interview date:10-11-2018
ലിങ്ക്: http://bit.ly/MsmeTechCntr
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോർമുലേഷനിൽ
ലാബ് അറ്റന്റന്റ്, മൈക്രോബയോളജിസ്റ് തുടങ്ങിയ ഒഴിവുകൾ.

യോഗ്യത: +2/ M.Sc/PhD
ശമ്പളം: 18,000 to 50,000.
Interview date:16-10-2018
ലിങ്ക്: http://bit.ly/IpftRecruit
EXIM ബാങ്കിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ
യോഗ്യത: B. Tech/M.Tech/ MBA/ MCA/ CA
ശമ്പളം: 23,700 to 45,950
Last Date: 10-11-2018
ലിങ്ക്: http://bit.ly/eximMngr
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ മാനേജർ/ടെക്‌നിഷ്യൻ ഒഴിവുകൾ
അകെ 205 ഒഴിവുകൾ
യോഗ്യത: ഡിപ്ലോമ/ ബി.ടെക്
ശമ്പളം: 20,600 to 50,500
Last date: 04-12-2018
ലിങ്ക്: http://bit.ly/SAILjrMngr
 ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിൾ
218 ഒഴിവുകൾ.
യോഗ്യത: 10, ഡിപ്ലോമ
ശമ്പളം: 69,100 വരെ
Last date: 27-11-2018
ലിങ്ക്: http://bit.ly/ITBPFtelConst
 ഗോവ ഷിപ്യാർഡിൽ അപ്പ്രെന്റിസ്
യോഗ്യത: ഡിപ്ലോമ/B.Tech
ശമ്പളം: 10,000
Last date: 15-11-2018
ലിങ്ക്: http://bit.ly/GOAshipyrd
*****************************************************************
തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ  JOIN ചെയ്യാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://tsurl.in/w

Thursday, September 27, 2018

പുതിയ തൊഴിൽവാർത്തകൾ Career News updated

പുതിയ തൊഴിൽവാർത്തകൾ  Career News updated
SRO യിൽ അപ്രെന്റിസ് ആവാം.
205 ഒഴിവുകൾ
യോഗ്യത: SSLC, ITI
ഇന്റർവ്യൂ: 29/09/2018 to 13-10-2018
ലിങ്ക്: http://bit.ly/ISROappt

◼ കേരള സർവ്വകാലാശാലയിൽ ഡ്രൈവർ,കണ്ടക്ടർ ഒഴിവുകൾ.
യോഗ്യത: SSLC + (ഡ്രൈവിംഗ്/ കണ്ടക്ടർ ലൈസൻസ്)
ശമ്പളം: പ്രതി ദിനം 685 രൂപ വരെ
Last Date: 01/10/2018
ലിങ്ക്: http://bit.ly/KUDriverCon

◼ ചെന്നൈ പെട്രോളിയം കോര്പറേഷനിൽ നിരവധി ഒഴിവുകൾ.
യോഗ്യത: ഡിഗ്രി/B.Tech
ശമ്പളം: 60,000 - 180,000
Last Date: 08/10/2018
ലിങ്ക്: http://bit.ly/Chennaipcl

◾ കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ നിരവധി ഒഴിവുകൾ.
യോഗ്യത: ഏഴാം ക്ലാസ്സ് മുതൽ
Last Date: 1/10/2018
ലിങ്ക്: http://bit.ly/Oushadhi

◼ ബാംഗ്ലൂർ മെട്രോ റെയിൽ എഞ്ചിനീയർ ആവാം.
യോഗ്യത: ഡിപ്ലോമ /BE  /B.Tech
ശമ്പളം: 25,910 +
Last Date: 11/10/2018
ലിങ്ക്: http://bit.ly/BlrMetEng

◼ കേരള ഫിഷെറീസ് യൂണിവേഴ്സിറ്റിയിൽ ലാബ് അസിസ്റ്റന്റ് ആവാം.
നിരവധി ഒഴിവുകൾ.
യോഗ്യത: +2
Last Date: 29/09/2018
ലിങ്ക്: http://bit.ly/kufosLabAsst

◼ എംപ്ലോയ്‌മെന്റ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്പറേഷനിൽ നിരവധി ഒഴിവുകൾ.
യോഗ്യത: ഏതെങ്കിലും ഡിഗ്രി
തുടക്ക ശമ്പളം: ₹44,000+
Last Date: 05/10/2018. 
ലിങ്ക്: http://bit.ly/ESICSecMan

◼ SEBI യിൽ 120 ഒഴിവുകൾ.
യോഗ്യത: ഡിഗ്രി//B.Tech/LLB /ഏതെങ്കിലും പിജി
തുടക്ക ശമ്പളം: ₹92,000
Last Date: 07/10/2018
ലിങ്ക്: http://bit.ly/SEBIrecruit

◼ ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ ആവാം.
ഒഴിവുകൾ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലേക്ക്
തുടക്ക ശമ്പളം: 56,100 - 110,700
Last Date: 05/10/2018. 
ലിങ്ക്: http://bit.ly/EzhimalaSSC

〰〰〰〰〰〰〰തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ  JOIN ചെയ്യാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://tsurl.in/w